ബൈബിൾ വചനപഠനം -Day 5

“കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ്‌ ശാശ്വതമായ അഭയശിലയാണ്‌.ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ അവിടുന്ന്‌ താഴെയിറക്കി; അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്‌ത്തി. ദരിദ്രരുടെയും അഗതികളുടെയും പാദങ്ങള്‍ അതിനെ ചവിട്ടിമെതിക്കുന്നു.നീതിമാന്‍െറ മാര്‍ഗം നിരപ്പുള്ളതാണ്‌; അവിടുന്ന്‌ അതിനെ മിനുസമുളളതാക്കുന്നു”.
(ഏശയ്യാ 26 : 4-7)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment