Gk Malayalam – പത്തു ചോദ്യങ്ങൾ ഒറ്റ ഉത്തരം

പത്തു ചോദ്യങ്ങൾ ഒറ്റ ഉത്തരം

1. വിയർക്കാത്ത സസ്തനം

2. ചാടാൻ കഴിയാത്ത ഏക സസ്തനം

3. വിരലുകൾ ഇല്ലെങ്കിലും നഖം ഉള്ള മൃഗം

4. നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം

5. തായ്‌ലണ്ടിന്റെ ദേശീയ മൃഗം

6. അമേരിക്കൻ റിപ്പബ്ലിക്ക് പാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം

7. മാതംഗലീല എന്ന പ്രാചീന കൃതിയിൽ പ്രതിപാദിക്കുന്ന മൃഗം

8. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം

9. ഏറ്റവും കൂടുതൽ ഓർമശക്തി ഉള്ള മൃഗം

10. എലിഫെസ് മാക്സിമസ് എന്നു ശാസ്ത്രീയ നാമം ഉള്ള മൃഗം

Advertisements

ഉത്തരം

ആന

Thank you for Visiting my Posts…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment