ദിവ്യ കാരുണ്യത്തി ന്നഭിഷേകം… Dhivyakarunyathin Abhishekom

മരണം മൂലം നമ്മിൽനിന്നും വേർപിരിഞ്ഞ അഭിഷേക ഗായകൻ Br. Antony Fernandez ന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് അദ്ദേഹം ആലപിച്ച ഈ ദിവ്യകാരുണ്യ അഭിഷേക ഗാനം സമർപ്പിക്കുന്നു.

ദിവ്യ കാരുണ്യത്തിന്നഭിഷേകം… Dhivyakarunyathin Abhishekom

Genre : Holy Eucharistic Song
Song : Abhishekam….
Lyrics & Music :Fr. Xavier Kunnumpuram mcbs
Singer : Antony Fernandus
Orchestration : Pradeep Tom
Mixing : Ajith A George
For the KARAOKE Please click on https://youtu.be/Aatu_Wiexv8

Abhishekam abhishekam… Lyrics :

അഭിഷേകം അഭിഷേകം
ദിവ്യ കാരുണ്യത്തിന്നഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിൻ ബലിയുടെ അഭിഷേകം
തിരുമാംസനിണം പകരുന്നു
സാത്താൻ തകർന്നു വീഴുന്നു
മക്കൾ മോചിതരാകുന്നു
ബലിയുടെ യോഗ്യത പകരുന്നു

സെഹിയോൻ ശാലയിൽ പകർന്നൊരഭിഷേകം
കാൽവരിമലയിൽ കുരിശിലെയഭിഷേകം
എമ്മാവൂസിലെ കുർബാന അഭിഷേകം
തിബേരിയാസിൻ തീരത്തെയഭിഷേകം
കുർബാനയഭിഷേകം… ബലിയുടെയഭിഷേകം
പകരണമേ… പകരണമേ…..
ഞങ്ങളിലിപ്പോൾ പകരണമേ

ആദിമസഭയിൽ പകർന്നൊരഭിഷേകം
കൂട്ടായ്മകളെ ഊട്ടിയൊരഭിഷേകം
അൾത്താരകളിൽ നിറയുന്നൊരഭിഷേകം
ലോകരക്ഷയ്ക്കേകിയൊരഭിഷേകം
കുർബാനയഭിഷേകം… ബലിയുടെയഭിഷേകം
പകരണമേ… പകരണമേ…..
ഞങ്ങളിലിപ്പോൾ പകരണമേ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment