Mariya Manjari, Malayalam Kavitha by Fr Joy Chencheril MCBS

Mariya Manjari, Fr Joy Chencheril MCBS

Malayalam Poem on Blessed Virgin Mary

അഭിവന്ദ്യ പിതാക്കന്മാരേ, ആദരണീയരായ അച്ചന്മാരേ,
ബഹുമാനൃ സിസ്റ്റേഴ്സ്,

മാതാവിനെക്കുറിച്ച് ഇങ്ങനെ ഒരു കവിത ഇതാദ്യമാണ്. മരിയവിജ്ഞാനീയം മുഴുവൻ മലയാള അക്ഷരമാലയിൽ കോർത്തിണക്കപ്പെട്ടിരിക്കുകയാണ് ഈ കവിതയിൽ.

ഈ കവിതയിലെ ദൈവശാസ്ത്രം സംശോധന ചെയ്ത എൻറെ ഗുരുനാഥനായ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഹൃദൃമായ നന്ദി🙏എല്ലാ പ്രോത്സാഹനവും പ്രാർത്ഥനയും തന്ന അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിനും നന്ദി 🙏

കവിതയിലെ മരിയ വിജ്ഞാനീയം പരിശോധിച്ച ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ ചാലക്കൽ അച്ചനും അനീഷ് കിഴക്കേവീട്ടിൽ അച്ചനും ഏറെ നന്ദി🙏

ഭാഷാപരിശോധന ചെയ്ത
കശീശ പൗലൂസ് ശാസ്ത്രിക്കും
ഷെവലിയാർ പ്രേമോസ് പെരിഞ്ചേരി സാറിനും
സ്നേഹവന്ദനം🙏

സംഗീത സംബന്ധിയായ വിദഗ്ധ നിർദ്ദേശങ്ങൾ തന്ന റവ. ഡോ. ജോസഫ് പാലക്കൽ സി. എം. ഐ യ്ക്കും ഹൃദയപൂർവ്വം നന്ദി🙏പ്റശസ്ത സംഗീതജ്ഞൻ ശ്രീ ജോയി തോട്ടാൻ സാറിനും പ്രത്യേക നന്ദി🙏

മലങ്കരസഭയിലെ പ്രിയപ്പെട്ട രഞ്ജിത്ത് അച്ചനും നെരിയാറ്റിൽ മത്തായിച്ചനും പ്രത്യേക നന്ദി🙏

എന്നും പ്രോത്സാഹനവും പ്രാർഥനയുമായി കൂടെയുള്ള നിങ്ങൾക്ക് ഓരോരുത്തർക്കും ഹൃദയപൂർവ്വം നന്ദി🙏🙏🙏

നിങ്ങളുടെ വിലയേറിയ പ്രാർത്ഥന യാചിച്ചുകൊണ്ട്, ഈ കവിത – മരിയവിജ്ഞാനീയം –
സ്നേഹപൂർവം സമർപ്പിക്കുന്നു

താഴ്മയോടെ,
ഫാ. ജോയി ചെഞ്ചേരിൽ എം. സി. ബി. എസ്.

മരിയമഞ്ജരി / Mariyamanjari, Marian Poem / Fr. Joy Chencheril MCBS / Amachal Pavithran / Emmanuel George


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Mariya Manjari, Malayalam Kavitha by Fr Joy Chencheril MCBS”

Leave a comment