Priestly Ordination & First Holy Qurbana | Dn. Kuriakose (Dawn) Mathirappilly MCBS

Priestly Ordination & First Holy Qurbana | Dn. Kuriakose (Dawn) Mathirappilly MCBS

ഞാൻ ഡീക്കന്‍ ഡോൺ മാതിരപ്പിളളി MCBS ദൈവകൃപയാൽ 2020 ഡിസംബർ മാസം 30- ബുധനാഴ്‌ച രാവിലെ 8:45 -നു അഭിവന്ദ്യ മാർ ലോറൻസ് മുക്കുഴി പിതാവിന്റെ കൈവയ്പ്പ് വഴി ഹോളി സ്പിരിറ്റ് ചർച്ച് എണ്ണപ്പാറ വച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൗരോഹിത്യം സ്വീകരിക്കുകയാണ്… ഈയവസരം അനുഗ്രഹദായകമാകാൻ എനിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും അപേക്ഷിക്കുന്നു…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment