മാതൃത്വം എൻ ജന്മം അറിയും മുൻപേ…Mathruthwam by Wilson Piravom
2021 പുതുവർഷത്തിലെ ആദ്യ പുതിയ ഗാനം.ദൈവസ്നേഹത്തിന്റെ തെളിമയാർന്ന വരികൾ . ജെയിംസ് കുന്നുംപുറത്തിന്റെ രചനയിൽ ഫാ. സേവ്യർ കുന്നുംപുറം സംഗീതം നൽകിയ ഹൃദയസ്പർശിയായ ഗാനം. Please hear and share….
Song link : https://youtu.be/vuSO4LWLsJE
“മാതൃത്വം എൻ ജന്മം അറിയും മുൻപേ
പിതൃത്വം അതു കാതിൽ കേൾക്കും മുമ്പേ
കൃപയായി നീ തന്ന എൻ ജീവിതം
കൃതജ്ഞതാ ബലിയായി തിരിയെ നൽകാം”
Song : Mathruthwam…
Type : Christian Devotional
Lyrics : James Kunnumpuram
Music : Fr.Xavier Kunnumpuram mcbs
Singer :Wilson Piravom
Orchestration and Mixing : Tom Pala
Voice Recording : Pala Communication Studio
Visual Editing : Anil Tharian
Published by Tone of Christ Media
Produced by JMJ CANADA INC PRODUCTION
Lyrics
മാതൃത്വം എൻ ജന്മം അറിയും മുൻപേ
പിതൃത്വം അതു കാതിൽ കേൾക്കും മുമ്പേ
കൃപയായി നീ തന്ന എൻ ജീവിതം
കൃതജ്ഞതാാ ബലിയായി തിരിയെ നൽകാം
കാരുണ്യക്കടലിൽ നടത്തിയെന്നെ
കരകാണാ കൃപയിൽ പാലിച്ചെന്നെ
കരുതി നടത്തിയ കാരുണ്യമേ,
എനിക്കുള്ളതെല്ലാം നീ തന്നതല്ലേ
നീ തന്ന ജീവന്റെ പന്ഥാവിലെ
ഞാനറിയാതെ നുകരുന്ന നിൻ കടാക്ഷം
അറിഞ്ഞു നിനക്കു ഞാൻ തിരികെ നൽകാം
കൃതജ്ഞതാ ബലിയായി എന്റെ ജന്മം


Leave a comment