Audio Book കുന്തുരുക്കം അധ്യായം 1: ജലത്തില്‍ പേരെഴുതപ്പെട്ടവര്‍

ജലത്തില്‍ പേരെഴുതപ്പെട്ടവര്‍ ശയിക്കുന്ന ഇടം തേടി നമുക്ക് പോകാം… പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ അള്‍ത്താരകളില്‍ തളര്‍ന്നുവീണു കരയാനല്ലാതെ പിന്നെന്തിനാണ് സാധിക്കുന്നത്‌? സങ്കടത്തിന്റെ മാലാഖമാരായി അവര്‍ മാറുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ‘വീപ്പിങ്ങ് ഏഞ്ചല്‍’ ആയി മാറാത്തവര്‍ ആരുണ്ട്‌?


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment