ഓ! കാരുണ്യഈശോ / Divyakarunya Eesho / Devotional Song / Lyrics by Rev. Dr. Berchmans Kodackal

ഓ! കാരുണ്യഈശോ / Divyakarunya Eesho / Devotional Song / Lyrics by Rev. Dr. Berchmans Kodackal

“ഓ! ദിവ്യകാരുണ്യ ഈശോ” എന്ന് തുടങ്ങുന്ന ഭക്തിഗാനത്തിന്റെ വീഡിയോ പരിഷ്കരിച്ചു ഭക്തിസാന്ദ്രമാക്കിയിരിക്കുന്നു. റവ. ഡോ. ബർക്കുമാൻസ് കൊടക്കൽ രചിച്ച്, ഡേവിസ് മച്ചാട് സംഗീതം നൽകി, അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഭക്തിസാന്ദ്രമായ കാവ്യാത്മക ദിവ്യകാരുണ്യ ഗീതം അഭിവന്ദ്യ ആർച്ച്ബിഷപ്പ് ആന്റണി കരിയിൽ പിതാവ് റിലീസ് ചെയ്തിരുന്നു. അതാണ് പരിഷ്കരിച്ചിരിക്കുന്നത്. കുർബാനസ്വീകരണ സമയത്തും ആരാധനയിലും ആലപിക്കാവുന്ന ഈ ഗാനം.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment