ST. JOSEPH SONG 2021 തിരുകുടുംബത്തിൻ താതനാം Ebi Nedumkalam, Mathews Payyappilly, Jayan Sreenivasan

ST. JOSEPH SONG 2021 തിരുകുടുംബത്തിൻ താതനാം Ebi Nedumkalam, Mathews Payyappilly, Jayan Sreenivasan

വി. യൗസേപ്പിതാ വർഷത്തിൽ നിങ്ങൾക്കൊരു സമ്മാനം

ആഗതമാകുന്ന യൗസേപ്പിതാവിന്റെ തിരുനാളിൽ പാടാൻ പ്രാർത്ഥിക്കാൻ ഏറ്റവും പുതിയ ഗാനം

നീതിമാൻ എന്ന ഒറ്റ വാക്കു കൊണ്ട് അടയാളപ്പെടുത്തിയ ആ ജീവിതത്തെ ധ്യാനിക്കാൻ ഇതാ ഒരു പ്രാർത്ഥനാഗാനം .
വി. യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കാനും പ്രാർത്ഥിക്കാനും നമ്മുടെ ഹൃദയങ്ങളെ ഉണർത്തുന്ന ഒരു മനോഹരമായ ഗാനം.

ഫാ. എബി നെടുംകളത്തിന്റെ വരികളിൽ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ സംഗീത വൈഭവത്തിൽ പിറന്ന മറ്റൊരു ഗാനം .
പ്രദീപ് ടോമിന്റെ ഓർക്കസ്ട്രേഷനിൽ ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ ഗായകൻ ജയൻ ശ്രീനിവാസന്റെ മനോഹരമായ ആലാപനം.


Special thanks
Chorous : Rincy, Siji, Mable
Flute : Jossey Alappuzha
Veena : Biju Annamanada
Reording : Vinvy Varghese (MMX Studio)
Mixing & Mastering : Jinto Geetham
Fr. Jobins Manimala mcbs , Fr: Nithin Cherupushpam mcbs,
Fr. Tom Koottumkal mcbs
Fr. Michael Koottumkal mcbs

Please like share and support …

Advertisements

St . Joseph വർഷത്തിൽ
യൗസേപ്പിതാവിനെ ധ്യാനിക്കാൻ
യൗസേപ്പിതാവിനോട് പ്രാർത്ഥിക്കാൻ …..

ദൈവ കരുണതൻ നറുനിലാവായ
വിശുദ്ധ യൗസേപ്പിതാവ്
* * *

Lyrics: –
തിരുകുടുംബത്തിൻ താതനാം
വിശുദ്ധ യൗസേപ്പിതാവേ
ദൈവഹിതമറിഞ്ഞതിനുത്തരം
അരുളിയ വിശുദ്ധനാം യൗസേപ്പിതാവേ
(തിരുകുടുംബത്തിൻ
അണയുന്നു പദതാരിൽ ഞങ്ങൾ
അരുളണേ മാധ്യസ്ഥ്യമെന്നും

ദൈവ കരുണ തൻ നറുനിലാവായ്
കന്യകാമേരിക്കെന്നും കൂട്ടായ് —-2
ദൈവതിരുവിഷ്ടം കാത്തിടാനെന്നും
തിരുകുടുംബത്തെ പഠിപ്പിച്ചോനെ —- 2

അണയുന്നു പദതാരിൽ ഞങ്ങൾ
അരുളണേ മാധ്യസ്ഥ്യമെന്നും

ദൈവഹിതത്തിൻ നടവഴിയിൽ
അടിപതറാതെ നടന്നവനേ — 2
ദൈവനീതി തൻ പൊൻപ്രഭയിൽ
ഈശോയെയെന്നും വളർത്തിയോനെ –2

Lyrics : Fr. Ebi Nedumkalam. mcbs
Music: Fr. Mathews Payyappilly. mcbs
Orchestration : Pradeep Tom
Vocal: Jayan Sreenivasan

Chorous : Rincy, Siji, Mable
Flute : Jossey Alappuzha
Veena : Biju Annamanada
Reording : Vinvy Varghese (MMX Studio)
Mixing & Mastering : Jinto Geetham

Design :Fr. Jobins Manimala mcbs
Vedio cuts : Fr: Nithin Cherupushpam mcbs

Special thanks
Fr. Tom Koottumkal mcbs
Fr. Michael Koottumkal mcbs

……………………………………………………………………………………………
We introduce a New Voice

JAYAN SREENIVASAN

https://www.youtube.com/channel/UCyRx…​
——————————————————-
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ :-https://www.youtube.com/watch?v=Yikaz…​

സാമൂഹ്യ പ്രബോധന ഗാനങ്ങൾ :-https://www.youtube.com/watch?v=rqLs0…​

കവിതകൾ:- https://www.youtube.com/watch?v=cFdy-…​

വിളനിലം -ബൈബിൾ വിചിന്തനങ്ങൾ (ലത്തീൻ & സിറോ മലബാർ ) :- https://www.youtube.com/playlist?list…​

വരൂ , നമുക്കല്പം വർത്തമാനം പറയാം -വർത്തമാനകാലത്തെക്കുറിച്ച് ചില വർത്തമാനങ്ങൾ :- https://www.youtube.com/watch?v=FUSHS…​

ക്രിസ്തുമസ് കാല വിചിന്തന ങ്ങൾ :- https://www.youtube.com/watch?v=uA3Vr…​

നിങ്ങൾക്ക് ഉപകാരപ്പെടാവുന്ന ചില വീഡിയോകൾ :-https://www.youtube.com/watch?v=OGBb8…​

നിങ്ങൾക്കിഷ്ടപ്പെടാവുന്ന ചില വീഡിയോകൾ:-https://www.youtube.com/watch?v=Jlqaq…​

SIGHTS_INSIGHTS (TRAVEL VIDEOS) ചില യാത്രാ വിശേഷങ്ങൾ :-https://www.youtube.com/watch?v=Drj57…​ ,https://youtu.be/ycMIvoiofOY​, https://youtu.be/zxHDihpnrLo​

https://www.youtube.com/user/michasko…​
Subscribe and then click on the bell icon on this U Tube Channel for the updates.

For Books, Audios and Videos :-www.michaskoottumkal.in
Linkedin:-https://www.linkedin.com/in/michas-ko…​
Twitter:-https://twitter.com/mkoottumkalInstag…​
https://www.facebook.com/Hrudyam-Mala…​
https://www.facebook.com/Samrudhy-Chr…​
https://www.facebook.com/MICHAs-KOOTT…​
https://www.facebook.com/Cartoon-Buck…​
https://www.facebook.com/MKG-Photo-Wo…​

You Tube:-Subscribe in advance for future projects
സബ്സ്ക്രൈബ് ചെയ്തു കാത്തിരിക്കുക .https://www.youtube.com/channel/UC4rb…​
നിങ്ങൾക്കുപകാരപ്പെടുന്ന നല്ല വിഭവങ്ങൾ നിങ്ങൾക്കായി തരണമെന്നുണ്ട്
Visit us : http://www.michaskoottumkal.in/♦​
Blog : http://mkoottumkal.blogspot.com/​, http://michaelkgeorge.blogspot.com​

Songs are available on all leading online plaforms…such as iTunes,GooglePlay Music, Amazon.de ..etc (Spotify, iTunes, Apple Music, Google Play/YouTube, Amazon, Pandora, Deezer, Tidal, YouTube, Microsoft Groove, ClaroMusica, Saavn, MediaNet, Anghami, Instagram/Facebook, iHeartRadio, KKBox, Napster….

Contact:
candlemediamission@gmail.com
mkoottumkalsongs@gmail.com


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment