ഇത്രനാളറിഞ്ഞ ദൈവമല്ല നീ… Ithranaalarinja Dheivamalla Nee… Fr. Xavier Kunnumpuram mcbs

ഇത്രനാളറിഞ്ഞ ദൈവമല്ല നീ… Ithranaalarinja Dheivamalla Nee… Fr. Xavier Kunnumpuram mcbs

Advertisements

Song : Ithranaalarinja Dheivamalla Nee…
Type : Christian Devotional
Lyrics & Music : Fr.Xavier Kunnumpuram mcbs
Singer : Bharath Sajikumar
Orchestration & Sound Design : Bharath Sajikumar
Produced & Published by TONE OF CHRIST മീഡിയ

Lyrics
ഇത്രനാളറിഞ്ഞ ദൈവമല്ല നീ
അതിലുമെത്രയോ സ്നേഹമാണു നീ
ഇനിയുമെത്രയോ അറിഞ്ഞിടേണം ഞാൻ
അഗാധമായൊരാത്മ സ്നേഹം

പൂർണ്ണമാണ് നിന്റെ സ്നേഹമെപ്പോഴും
കുറയുകില്ലൊരിക്കലും എൻ ദൈവമേ
യോഗ്യതയെനിക്ക് നഷ്ടമാകുകിൽ
സാധ്യമല്ലെനിക്കാസ്നേഹം നുകരുവാൻ

പാപമോർത്താനുതപിച്ചിടുന്നു ഞാൻ
നിൻ കൃപാവരങ്ങളാൽ നിറഞ്ഞിടാൻ
നിത്യജീവനേകിടുന്ന സ്നേഹമേ
നിന്നെയല്ലാതെന്തു നേടുവാനിനി..

Advertisements

പുതുതലമുറ കാത്തിരുന്ന ഗാനം
കാലം കാത്തുവച്ച ഗാനം
കേട്ടുകഴിഞ്ഞാൽ കേൾപ്പിക്കാതിരിക്കാനാവില്ല
Please Hear & Share….

Song Link: https://youtu.be/kdSamstTjWk

Lyrics & Music : Fr. Xavier Kunnumpuram mcbs
Singer : Bharath Sajikumar
Orchestration & Sound Design : Bharath Sajikumar
Produced & Published by TONE OF CHRIST MEDIA

തഴുകിയകലുമൊരു കുളിർത്തെന്നൽപോലെ, സ്വച്ഛമായൊഴുകുമൊരരുവിപോലെ, ഹൃദയ സ്പന്ദനം പോലെ ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം. കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ ദാഹമുണർത്തുന്ന ഗാനം… Zee Kerala saregamapa fame ഭരത് സജികുമാറിന്റെ മാസ്മരിക ശബ്ദമാധുരിയിൽ പുതിയ തലമുറ കാത്തിരുന്ന ഗാനം.
Song Link: https://youtu.be/kdSamstTjWk


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment