വരികൾക്കിടയിലെ പൈശാചികത: ‘റാസ്പുടിൻ’ ചലഞ്ചുകൾ പ്രോത്സാഹിപ്പിക്കുന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ അറിവിലേക്ക്..!
ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട, കണ്ടിരിക്കേണ്ട വീഡിയോ. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ടു വിദ്യാർഥികൾ ഒരു ഗാനശകലത്തിന് ചുവടുവെച്ചപ്പോൾ മലയാളികൾ ഒന്നടങ്കം അത് ഏറ്റെടുത്തു. യൂട്യൂബിൽ എവിടെയും ഇതിന്റെ അനുകരണവുമായി നിരവധി വീഡിയോകളാണ് ഇപ്പോഴുള്ളത്.
എന്നാൽ ബോണി എം ചിട്ടപ്പെടുത്തിയ ആ ഗാനത്തിലെ ‘റാസ്പുട്ടിൻ’ എന്ന ഇതിഹാസനായകനെ കുറിച്ച് നാം അറിഞ്ഞാൽ ഞെട്ടും. ക്രിസ്തീയതയുടെ മൂടുപടം അണിഞ്ഞു അനേകരെ പൈശാചികതയുടെ അടിമത്തത്തിലേക്ക് നയിച്ച വ്യക്തിത്വം. ഇദ്ദേഹം വിശ്വസിച്ചിരുന്ന ക്ലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആധുനിക പൈശാചിക വകഭേദങ്ങൾ സാത്താൻ ആരാധനയുടെ നവീന രൂപത്തിൽ കേരളം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാണ്. ഫാ. ജോൺസൺ പാലപ്പിള്ളി സിഎംഐ തയാറാക്കിയ ഈ വീഡിയോ നമ്മുടെ കുടുംബങ്ങൾക്ക് വലിയ ജാഗ്രത നിർദ്ദേശമാണ് നൽകുന്നത്. ആദ്യാവസാനം കാണാം.
വീഡിയോലിങ്ക് – https://fb.watch/5jJSXv3qlG/

Leave a comment