പറയുവാനുള്ളത് നന്ദി മാത്രം… by James Kunnumpuram
Song : Parayuvaan Marannathu
Type : Christian Devotional
Lyric : James Kunnumpuram
Music : Fr. Xavier Kunnumpuram mcbs
Singing : Bharath Sajikumar
Orchestration and Mastering : Bharath Sajikumar
Visual Direction and Editing : Fr. Xavier Kunnumpuram mcbs
Produced by JMJ CANADA INC
Published by TONE OF CHRIST MEDIA
For the KARAOKE of this Song please click on : https://youtu.be/JFmDWAnKAOw
Lyrics:
പറയുവാൻ മറന്നത് നന്ദിയാണ്
പറയുവാനുള്ളതും നന്ദി മാത്രം
മഹാമാരി പെയ്യുന്ന രാവിലൊന്നിൽ
മനമൊന്നു നിറയുന്ന സൗഖ്യമായി
മനം നിറഞ്ഞൊഴുകുന്ന രൂപമായി
ക്രൂശിതൻ ഇന്നെന്റെ ചാരെയെത്തി
മുറിവുകൾ ഉണങ്ങിയ കൈകൾ നീട്ടി
മൃദുവായ കൈത്തലം പതിയെ നീട്ടി
അവനെന്റെ കൈകളെ കവർന്നെടുത്ത്
അവനൊരു സുഖമായി ചേർന്നുനിന്നു
നോവുകൾ നിറഞ്ഞൊരു നാളുപോയി
നോവിന്റെ നാളുകൾ മാഞ്ഞുപോയി
നീയെന്ന രക്ഷകൻ സുഖം പകർന്ന്
നീയെനിക്കീ ജീവൻ തിരിയെ നൽകീ.

Leave a comment