സ്വർഗ്ഗത്തിൽ നിന്നും ഭൂവിലിറങ്ങിയ ജീവൻ്റെ അപ്പമാം നാഥാ…

“സ്വർഗ്ഗത്തിൽ നിന്നും ഭൂവിലിറങ്ങിയ ജീവൻ്റെ അപ്പമാം നാഥാ” | Gloriya Melodies

Advertisements

സ്വർഗ്ഗത്തിൽ നിന്നും ഭൂവിലിറങ്ങിയ ജീവൻ്റെ അപ്പമാം നാഥാ…… സ്വർഗ്ഗീയ ഗായകൻ വിൽസൻ പിറവം പാടിയ ആരാധനാ ഗാനം എഴുതിയത് ഫാ. തോമസ് ഇടയാൽ.. ജോൺ തോമസ് ചേർത്തലയുടെ സംഗീതത്തിന് സുനിൽ ലാൽ ചേർത്തലയുടെ ഓർക്കസ് ട്രേഷൻ, റിച്ചാഡ്  എം. ജോസഫിൻ്റെ നിർമ്മാണത്തിൽ ഈ ഗാനം ഏറ്റവും പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലേയ്ക്ക് പകരട്ടെ. ഈ ഗാനം ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ.. GLORIYA MELODIES CHANNEL SUBSCRIBE ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയ്തേക്കണേ’

ALBUM: RAKSHARAHASYAM,
LYRICS: Fr.THOMAS EDAYAL,
MUSIC: JOHN THOMAS CHERTHALA,
SINGER: WILLSON PIRAVAM

Mixed& Mastered By: ANOOP ANAND.
Studio: A.J. MEDIA. SL PURAM.
Producer: RICHARD.M.JOSEPH.
Banner: SANDRAM AUDIOS.
Feedback: 9847674727
ഹെഡ്‌ഫോണ്‍ വെച്ച് ഈ ഗാനം കേള്‍ക്കാന്‍ ശ്രമിക്കുക.


NB : GLORIYA MELODIES എന്ന ചാനൽ ഇനിയും സബ്സ്ക്രൈബ് ചെയ്യാത്ത സുഹൃത്തുക്കൾ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ..’
ഈ ഗാനത്തിൻ്റെ KARAOKE ആവശ്യമുള്ളവർ 98476747 27 വിളിച്ചാൽ മതി. (ജോൺ തോമസ് )

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment