വളരെ സന്തോഷവും സ്നേഹവും നിറഞ്ഞ ഈ അവസരത്തിൽ ദൈവത്തിന് നന്ദി പറയുന്നു. ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നുമായ ബാംഗ്ലൂർ ആരോഗ്യ തായയുടെ ബസിലിക്കയുടെ മീഡിയ ടീം എന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അവയ്ക്ക് വേണ്ടി എന്നെ സമീപിക്കുന്നതിനും ബസിലിക്കയ്ക്കും മറ്റ് എല്ലാ പ്രോത്സാഹകർക്കും നന്ദി അറിയിക്കുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഭാഗ്യമാണ് എനിക്ക് ലഭിക്കുന്നത്. എല്ലാവർക്കും നന്ദി. മരിയേ വാഴ്ക 🙏
– Love Apostle
Advertisements

Advertisements


Leave a comment