ചക്കയുടെ ചരിത്രം
ഇന്ന് (04.07.2022) ലോക ചക്ക ദിനം ആണെന്ന് പ്രിയ സുഹൃത്ത് Adv. വെളിയം രാജീവ് സാറിന്റെ പോസ്റ്റ് കണ്ടു. അഞ്ചേക്കറിൽ ‘തപോവൻ ജാക്സ് ‘എന്ന പേരിൽ ഒരു പ്ലാവിൻതോട്ടമുണ്ട് അദ്ദേഹത്തിന്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിൽ. 💚💚💚💚💚💚💚💚💚💚💚💚💚💚💚പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ ഹലസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയപ്പെട്ട ചക്ക -ചരിത്രം . പ്രമോദ് മാധവൻ വിശക്കുന്ന വയറുകൾക്ക് പശ്ചിമ ഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് […]