
ബാങ്ക് ലോണുകള്‍ നാടിന്‍റെ സാമ്പത്തിക രംഗത്ത് ചാലക ശക്തിയായി വര്‍ത്തിക്കുന്നു. സ്വപ്ന ഭവനമോ ചെറുകിട സംരഭമോ മുതല്‍ വമ്പന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ വരെ ലോണുകളുടെ പിന്‍ ബലത്തിലാണ് കെട്ടി ഉയര്‍ത്തുന്നത്. നമ്മുടെ നാട്ടില്‍, പൊതുമേഖലാ/സ്വകാര്യ മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് പൊതുവേ ലോണിനുള്ള സ്രോതസ്സുകള്‍. ലോണുകളുടെ, തിരിച്ചടവുമായി ബന്ധപെട്ടുള്ള നിയമങ്ങള്‍, പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍ ഒക്കെയാണ് ഇവിടെ വിവരിക്കുന്നത്. പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍ ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ […]
ബാങ്ക് ലോണ്‍ തിരിച്ചടവ് – നിയമങ്ങള്‍, പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍

Leave a comment