എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍: തേനും, കുടമ്പുളിയും, പടക്കവുമായി വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് മാന്‍/ഫീല്‍ഡ്  അസിസ്റ്റൻറ്  സുരേഷ് കുമാര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും 35 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍, 70 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍, 17 കിലോ നാണയങ്ങള്‍ എന്നിവ വിജിലന്‍സ് റയിഡില്‍ കണ്ടെടുത്ത വാര്‍ത്ത, മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇവ കൂടാതെ തേന്‍, കുടംപുളി, പടക്കം എന്നിങ്ങനെ കൈക്കൂലിയായി സംഭരിച്ചിരുന്ന നിരവധി വസ്തുക്കളും വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യുറോ ഉദ്യോഗസ്ഥർ  പിടികൂടി. കൂടാതെ […]

എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍: തേനും, കുടമ്പുളിയും, പടക്കവുമായി വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment