
ശ്ളീഹാക്കാലം ഏഴാം ഞായർ ലൂക്ക 13, 22 – 35 ഇടമുറിയാതെ, കോരിച്ചൊരിയുന്ന മഴയുടെ ഒരാഴ്ച സമ്മാനിച്ച മടിയും, ആകുലതകളും ഉണ്ടെങ്കിലും, നമ്മുടെ ദേവാലയത്തിൽ ഒരുമിച്ചുകൂടി ബലിയർപ്പിക്കുവാൻ നാം കാണിക്കുന്ന ഉത്സാഹത്തിനും, ആഗ്രഹത്തിനും ദൈവത്തിന് നന്ദി പറയുന്നു. ടിവിയിൽ കാണുന്ന മഴയുടെ ദുരിതചിത്രങ്ങൾ നമ്മെ വേദനിപ്പിക്കുന്നുണ്ടെങ്കിലും, വിശുദ്ധ കുർബാന അർപ്പിച്ച് ഈശോയേ, കാലാവർഷകെടുതികളിൽ നിന്ന്, അപകടങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന് പ്രാർത്ഥിക്കാം. ശ്ലീഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഇന്നത്തെ സുവിശേഷം നമുക്ക് ഒരുക്കിയിരിക്കുന്ന വിരുന്നാണ് ഇടുങ്ങിയ വാതിലിലൂടെ […]
SUNDAY SERMON LK 13, 22-35

Leave a comment