Tag: Homily

SUNDAY SERMON JN, 11, 1-16

ശ്ളീഹാക്കാലം അഞ്ചാം ഞായർ ജൂലൈ 3 മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ സന്ദേശം ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ 1950 ആം രക്ത സാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തിലാണ്, നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ […]

മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ പെന്തക്കുസ്താ തിരുനാൾ സന്ദേശം

ആർച്ച്ബിഷപ്പ് ആയതിനു ശേഷമുള്ള മാർ, ജോസഫ് പാംപ്ലാനിയുടെ ആദ്യ പെന്തക്കുസ്താ തിരുനാൾ സന്ദേശം.അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.Directed and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehem #bethlehemtv

SUNDAY SERMON JN 5, 19-29

ഉയിർപ്പുകാലം ആറാം ഞായർ ഉത്പത്തി 9, 8-17 2 രാജാ 2, 1-15 റോമാ 8, 1-11 യോഹ 5, 19-29 ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക […]

SUNDAY SERMON JN 20, 24-31

ഉയിർപ്പുകാലം രണ്ടാം ഞായർ പുതു ഞായർ 2022 യോഹന്നാൻ 20, 24-31 സന്ദേശം ഇക്കഴിഞ്ഞ ഈസ്റ്റർ  ഞായറാഴ്ച്ച ലോകത്തിന്റെ രണ്ട് ഭാഗങ്ങളിൽ നടന്ന രണ്ട് സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ  ക്ഷണിച്ചുകൊണ്ട്  പുതുഞായറാഴ്ചത്തെ വചനസന്ദേശം ഞാൻ ആരംഭിക്കട്ടെ. ആദ്യത്തെ സംഭവം നടന്നത് ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമായ മഡഗാസ്കറിലാണ്. ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിലാണ്   ഈ രാജ്യം സ്ഥിതിചെയ്യുന്നത്. അവിടെ ഉയിർപ്പുതിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്‌ക്കിടെ അറുപതോളം […]

Good Friday Homily / Sermon / Message | ദുഃഖവെള്ളി പ്രസംഗം

ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽ കൊണ്ടാണ്.ക്രൂശിതനിൽ ഏറെ സ്നേഹിക്കപ്പെടുന്ന സഹോദരരേ, ലോകസാഹിത്യത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യം വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതമാണ്. ഗ്രന്ഥകാരൻ പ്രണയത്തെ വിശേഷിപ്പിക്കുന്നത് പ്രണയം മരണം പോലെ ശക്തമാണ് എന്ന്. ദൈവത്തിന് മനുഷ്യനോടുള്ള പ്രണയം മരണത്തേക്കാൾ ശക്തമാണെന്ന് കുരിശിലൂടെ ലോകത്തിനു വെളിപ്പെടുത്തിയ പുണ്യ ദിനത്തിന്റെ ഓർമ്മകൾക്ക് നടുവിലാണ് നാം ഇന്ന്. സ്നേഹത്തിന്റെ പൂർണ്ണത കുരിശിലൂടെ കാണിച്ചുതന്ന രക്ഷാകരമായ […]

Проповідь Блаженнішого Святослава у Патріаршому соборі у Хрестопоклонну неділю

Проповідь Блаженнішого Святослава у Патріаршому соборі у Хрестопоклонну неділю Проповідь Блаженнішого Святослава, Глави УГКЦ, під час Божественної Літургії у Патріаршому соборі Воскресіння Христового у Хрестопоклонну неділю. Дякуємо🙏, що ви є! ▶ПІДПИШІТЬСЯ http://bit.ly/33c60vX та ВМИКАЙТЕ 🔔, СТАВТЕ 👍 Варто подивитися на нашому каналі: ОНЛАЙН-ТРАНСЛЯЦІЇ з Патріаршого собору Воскресіння Христового […]

ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ

സുവിശേഷ ഭാഷ്യംഅത്മായ വീക്ഷണത്തിൽ ഫെബ്രുവരി 27, 2022നോമ്പ് ഒന്നാം ഞായർ പുറ 24:12-18, പ്രഭാ 2:1-11ഹെബ്രാ 2:10 – 18വി. ലൂക്കാ 4 :1-13 ശക്തിയ്ക്ക് അതീതമാകില്ല, പ്രലോഭനങ്ങൾ 🍁🍁🍁🍁🍁🍁🍁🍁🍁 സിസ്റ്റർ സോജാ മരിയ CMC 🌿🌿🌿🌿🌿🌿🌿🌿🌿 മനസ്സും ശരീരവും ആത്മാവും നോമ്പിന്റെ വിശുദ്ധ വഴികളിലേക്ക് പ്രവേശിക്കുകയാണിനി. നാല്‍പ്പത് ദിവസം ഉപവസിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ട് ഉപവാസത്തിന്റെയും പ്രയശ്ചിത്തത്തിന്റെയും ചാരം പൂശി ഒരു വീണ്ടുംജനനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ആഹ്വാനവുമായി […]

പുതിയ കുർബാന ക്രമത്തെ കുറിച്ചും വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ കുറിച്ചും മാർ ആൻഡ്രൂസ് താഴത്ത്…

പുതിയ കുർബാന ക്രമത്തെ കുറിച്ചും വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ കുറിച്ചും മാർ ആൻഡ്രൂസ് താഴത്ത്…

മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King

മിശിഹായുടെ രാജത്വ തിരുനാൾ പള്ളികൂദാശ കാലത്തിൻറെ അവസാന ആഴ്ചയായ ഇന്ന് തിരുസഭ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ഈശോയുടെ രാജത്വ തിരുനാൾ ദിനം ‘ജയ് ജയ് ക്രിസ്തുരാജൻ’ എന്ന മുദ്രാവാക്യം വിളിച്ച്, ക്രിസ്തു നമ്മുടെ രാജാവാണെന്ന് പ്രഘോഷിച്ചതിന്റെ ബാല്യകാലസ്മരണ ഒരുപക്ഷേ നമ്മുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽപ്പുണ്ടാകും. ഈശോ നമ്മുടെ രാജാവാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ നല്ല ദിനത്തിൻറെ പ്രാർത്ഥനാശംസകൾ ഹൃദയപൂർവ്വം നേരുന്നു. 1925ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് […]

സാബത്തിനെക്കുറിച്ചു വിവാദം | Mar Joseph Pamplany

സാബത്തിനെക്കുറിച്ചു വിവാദം | Mar Joseph Pamplany മത്താ 12:01-14 സാബത്തിനെക്കുറിച്ചു വിവാദം 1 അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്‍െറ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.2 ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്‍െറ ശിഷ്യന്‍മാര്‍ ചെയ്യുന്നു.3 അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?4 അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ […]

Pallikkudashakkalam 1st Sunday Homily | വചന സന്ദേശം | പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ

ദിവ്യകാരുണ്യ ഈശോയിൽ ഏറെ സ്നേഹിക്കപ്പെടുന്ന…………. ആരാധനാക്രമവത്സരത്തിലെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ക്രിസ്തു രഹസ്യങ്ങളായ മനുഷ്യാവതാരവും, പരസ്യജീവിതവും, പീഡാനുഭവ-മരണ-ഉദ്ധാനവും, ക്രിസ്തു നമുക്ക് നേടിത്തന്ന രക്ഷയെയും വിവിധ കാലങ്ങളായി തിരിച്ച് ഒരു വർഷം മുഴുവനുമായി ധ്യാനിക്കുന്നതാണ് ആരാധനാക്രമവത്സരം. ഈശോയുടെ മനുഷ്യാവതാരത്തെയും രഹസ്യജീവിതത്തെയും മംഗലവാർത്താ – പിറവിക്കാലങ്ങളിലും, അവിടുത്തെ പരസ്യജീവിതത്തെ ദനഹാക്കാലത്തിലും, ക്രിസ്തുവിന്റെ പീഡാ-സഹന-മരണ രഹസ്യങ്ങളെ നോമ്പുകാലത്തിലും, അവിടുത്തെ ഉത്ഥാനത്തെ ഉയിർപ്പുകാലത്തിലും, പരിശുദ്ധാത്മാവിന്റെ ആഗമനത്തെ ശ്ലീഹാക്കാലത്തിലും, ശ്ലീഹന്മാരുടെ […]

Message on Rosary Devotion | ജപമാല മാസാചരണം: സമാപനദിന സന്ദേശം

🌹💕💕💕 പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 💕💕💕🌹 പരിശുദ്ധ അമ്മയെക്കുറിച്ച് മിലാൻ ബിഷപ്പായിരുന്ന വിശുദ്ധ അംബ്രോസിന്റെ ഒരു പരാമർശമുണ്ട്. “മനുഷ്യവംശത്തിന് ഒരു പാഠപുസ്തകമാണ് പരിശുദ്ധ അമ്മ.” അബ്രോസ് പിതാവിന്റെ വാക്കുകളോട് ഒരുകാര്യം കൂടി കൂട്ടിച്ചേർത്തു നമുക്ക് വായിക്കാം, പരിശുദ്ധ മറിയം മനുഷ്യവംശത്തിനുഉള്ള ഒരു പാഠപുസ്തകം ആണെങ്കിൽ ആ പാഠപുസ്തകത്തിലെ ഒന്നാമധ്യായം ആണ് ജപമാലഭക്തി. കാരണം പരിശുദ്ധ അമ്മയെ അറിയുക, സ്നേഹിക്കുക എന്നാൽ ജപമാലഭക്തിയിൽ വളരുക എന്നാണല്ലോ […]