പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ യോഹ 16, 12-15 2020 ഡിസംബർ 10 ന് ശിലയിട്ട 64500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, നാല് നിലകളുള്ള, 970 കൂടി രൂപ ചിലവഴിച്ച നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നുവെന്നത് രാജ്യത്തിന് അഭിമാനകരമാണ്. രാജ്യത്തിൻറെ വളർച്ചയുടെ, ഐക്യത്തിന്റെ, പരസ്പര ബഹുമാനത്തിന്റെ, സഹകരണത്തിന്റെ പ്രതീകമാണ് അതിന്റെ പാർലമെന്റ്. എന്നാൽ, നമ്മുടെ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാതിരുന്നതും, 21 പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണവും, ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും, മതേതരസങ്കല്പങ്ങളോടുള്ള അവഗണനയും ഇതിന്റെ ഉദ്ഘാടനത്തിന് … Continue reading SUNDAY SERMON FEAST OF HOLY TRINITY2023
Tag: Sunday Homily
Sunday Homily
SLEEHAKALAM ONNAM NJAYAR SYROMALABAR SUNDAY HOMILY | PENTHAKUSTHATHIRUNAL | FEAST OF PENTECOST | John 16:5
https://youtu.be/tTUB_U88-VU SLEEHAKALAM ONNAM NJAYAR SYROMALABAR SUNDAY HOMILY PENTHAKUSTHATHIRUNAL FEAST OF PENTECOST John 16:5 Vachanavichinthanam amalothbhava first sunday of sleeha Fr. James Chooramana OFMConv.feast of pentacost
SUNDAY SERMON FEAST OF PENTECOST
പെന്തെക്കുസ്തത്തിരുനാൾ 2023 ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു! ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14) വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് … Continue reading SUNDAY SERMON FEAST OF PENTECOST
SUNDAY SERMON MK 16, 9-20
ഉയിർപ്പുകാലം ഏഴാം ഞായർ മർക്കോ 16, 9 – 20 സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം ക്രിസ്തുവും, ക്രൈസ്തവജീവിതവും ധാരാളം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ മാസം ആദ്യ ആഴ്ചയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മണിപ്പൂരിലുണ്ടായ കലാപത്തിന്റെ വാർത്തകൾ പത്രങ്ങളിൽ നിന്ന് മാഞ്ഞുകഴിഞ്ഞു. കലാപത്തിന്റെ മറവിൽ ക്രൈസ്തവരെ ഇല്ലാതാക്കാൻ, തുടച്ചുമാറ്റാൻ, വംശ ശുദ്ധീകരണം ( Ethnic Cleansing) നടത്താൻ ശ്രമം ഉണ്ടായിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. വർഗീയത പറയാനല്ല … Continue reading SUNDAY SERMON MK 16, 9-20
SUNDAY SERMON JN, 17, 20-26
ഉയിർപ്പുകാലം ആറാം ഞായർ യോഹ 17, 20-26 കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന സന്ദേശമാണ് ക്രിസ്തു നല്കിയതെങ്കിൽ, ഈ ഞായറാഴ്ച്ച ഒരുമയുടെ, ഐക്യത്തിന്റെ സന്ദേശമാണ് സുവിശേഷം നമുക്ക് നൽകുന്നത്. കാരണം, എല്ലാ ക്രൈസ്തവരും, എല്ലാ മനുഷ്യരും ക്രിസ്തുവിൽ ഒന്നായി നിന്നാൽ മാത്രമേ ദൈവകൃപയിൽ ജീവിക്കുവാൻ, ജീവിത പ്രശ്നങ്ങളെ ധീരമായി നേരിടാൻ, അഭിമുഖീകരിക്കുവാൻ, അതിജീവിക്കുവാൻ ശക്തരാകുകയുള്ളു. അതുകൊണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസം വെല്ലുവിളികളെ നേരിടുമ്പോൾ വിഘടിതരായി നിന്നാൽ നാം നശിക്കുമെന്നും, ഒരുമിച്ചുനിന്നാൽ നാം നേടുമെന്നും ഈശോ … Continue reading SUNDAY SERMON JN, 17, 20-26
SUNDAY SERMON JN, 21, 1-14
ഉയിർപ്പുകാലം അഞ്ചാം ഞായർ ഏശയ്യാ 49, 7-13 അപ്പ 9, 1-19 ഹെബ്രാ 10, 19-25 യോഹ 21, 1-14 ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടി സെന്റ് ജെയിംസ് പള്ളിയുടെ പ്രധാന കവാടത്തിന് മുൻപിൽ എന്നും വൈകുന്നേരം ഒരു പോളോ വെള്ള കാർ പാർക്ക് ചെയ്യും. ദേവാലയത്തിലെ അഞ്ചുമണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് വരുന്ന ആഷ്ലിൻ ബാബു എന്ന ചെറുപ്പക്കാരനാണ് ഉള്ളിൽ. പക്ഷെ വിശുദ്ധ കുർബാനയ്ക്കായി അദ്ദേഹം പള്ളിയിലേക്ക് പ്രവേശിക്കുകയില്ല. പകരം ഈശോ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വന്നെത്തും, വിശുദ്ധ കുർബാന … Continue reading SUNDAY SERMON JN, 21, 1-14
പുതുഞായർ സന്ദേശം | Homily | Fr Cyriac Thekkekuttu MCBS
https://youtu.be/Vr5OYZt-zTM Sunday Homily, Puthunjayar, Uyirpukalam II Sunday by Rev Fr Cyriac Thekkekuttu MCBS
SUNDAY SERMON ## EASTER 2023
ഈസ്റ്റർ ഞായർ2023 ലോകത്തിനുമുഴുവൻ പ്രകാശം നൽകുന്ന, ലോകത്തിന്റെ രക്ഷകനായ, ലോകത്തിന്റെ പ്രതീക്ഷയായ നമ്മുടെ ദൈവമായ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ നാമിന്നു ആഘോഷിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങളും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകളും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകളും ദൈവം നമ്മെ, ഈ ലോകത്തെ എത്രമാത്രം സ്നേഹിച്ചു, സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. “ഈ ഭൂമുഖത്ത് ഞാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും, ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിലേയ്ക്ക് അയയ്ക്കുകയും, എനിക്ക് രക്ഷനേടിത്തരികയും ചെയ്യുമായിരുന്നു” എന്ന വിശുദ്ധ … Continue reading SUNDAY SERMON ## EASTER 2023
Syro Malabar Homily │Palm Sunday│ഓശാന ഞായർ│നോമ്പുകാലം ഏഴാം ഞായർ │Mathew 21:1-17│Bro. Joby MCBS
https://youtu.be/zUu_R2kqx-E Watch "Syro Malabar Homily │Palm Sunday│ഓശാന ഞായർ│നോമ്പുകാലം ഏഴാം ഞായർ │Mathew 21:1-17│Bro. Joby MCBS" on YouTube SANATHANA MCBS THEOLOGICAL SEMINARYഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │Palm Sunday│ഓശാന ഞായർ│Season of Lent 7th Sunday│നോമ്പുകാലം ഏഴാം ഞായർ│Sanathana Divyakarunya Vidyapeetham│Bro. Joby Thekkadath MCBS| Salt Official | Mathew 21:1-17| Lent│ © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation … Continue reading Syro Malabar Homily │Palm Sunday│ഓശാന ഞായർ│നോമ്പുകാലം ഏഴാം ഞായർ │Mathew 21:1-17│Bro. Joby MCBS
SUNDAY SERMON JN 10, 11-18
നോമ്പുകാലം ആറാം ഞായർ ഉത്പത്തി 19, 15-26 ജോഷ്വാ 21, 43-22, 5 റോമാ 14, 13-23 യോഹ 10, 11-18 മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിംഗ് (XI Jinping) മോസ്കോയിൽ നിന്നും, യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ (Fumio Kishida) കീവിൽ നിന്നും മടങ്ങിയതിന് പിന്നാലെ, യുക്രൈനിൽ സ്കൂളിനും, കുട്ടികളുടെ നേരെ ആക്രമണം നടത്തിക്കൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച്ച റഷ്യ യുദ്ധം പുനരാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച തലശ്ശേരിയിലെ … Continue reading SUNDAY SERMON JN 10, 11-18
നോമ്പ് മൂന്നാം ഞായർ | സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ | മാർച്ച് 5, 2023
സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ മാർച്ച് 5, 2023നോമ്പ് മൂന്നാം ഞായർ ഉത്പ 7:6 - 24റോമ 7:14 - 25മത്താ 20: 17 - 28 ആരെയെങ്കിലുമൊക്കെ ഭരിക്കാനാഗ്രഹിക്കുന്ന നമ്മൾ!🍁🍁🍁🍁🍁🍁🍁🍁 ഡോ. ചാക്കോച്ചൻ ജെ. ഞാവള്ളിൽ🌿🌿🌿🌿🌿🌿🌿🌿 ഇംഗ്ലീഷ് ഭാഷ അത്യാവശ്യത്തിനൊക്കെ അറിയാമല്ലോ, എവിടെച്ചെന്നാലും തട്ടിയും മുട്ടിയുമാണെങ്കിലും പിടിച്ചു നിൽക്കാം എന്ന ധൈര്യത്തിലാണ് ഭാഷ വളരെ വ്യത്യസ്തമായ ആ നാട്ടിലെത്തിയത്. പട്ടണ പ്രദേശത്തൊന്നും പ്രശ്നമുണ്ടായിരുന്നില്ല. ഉൾപ്രദേശത്തുള്ള ഗ്രാമപ്രദേശത്തിലെ ആശുപത്രിയിൽ രോഗിയായി പ്രവേശിക്കപ്പെട്ടപ്പോഴാണ് ഭാഷ ഒരു പ്രശ്നമായിത്തീർന്നത്. ഡോക്ടറും നേഴ്സുമുൾപ്പെടെ … Continue reading നോമ്പ് മൂന്നാം ഞായർ | സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ | മാർച്ച് 5, 2023
SUNDAY SERMON MT 4, 1-11
നോമ്പുകാലം ഒന്നാം ഞായർ പുറപ്പാട് 34, 27-35 ഏശയ്യാ 58, 1-10 എഫേസോസ് 4, 17-24 മത്തായി 4, 1-11 2023-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് … Continue reading SUNDAY SERMON MT 4, 1-11
SUNDAY SERMON JN 3, 22-31
ദനഹാക്കാലം ആറാം ഞായർ നിയമവാർത്തനം 24, 14-22 ഏശയ്യാ 63, 7-16 ഹെബ്രാ 8, 1-6 യോഹന്നാൻ 3, 22-31 അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു … Continue reading SUNDAY SERMON JN 3, 22-31
SUNDAY SERMON JN 3, 14-21
ദനഹാക്കാലം അഞ്ചാം ഞായർ നിയമവാർത്തനം 18, 13-18 ഏശയ്യാ 48, 12-20 ഹെബ്രാ 6, 9-15 യോഹന്നാൻ, 3, 14-21 വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട മനോഹരമായ വചനത്തിന്റെ ചുവടുപിടിച്ച് നമുക്ക് ഇന്നത്തെ വചന വിചിന്തനത്തിലേക്ക് പ്രവേശിക്കാം. “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ ദൈവവചനത്തോട് കിടപിടിക്കുന്ന ഒരു ദൈവവചനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. ദൈവത്തിന്റെ … Continue reading SUNDAY SERMON JN 3, 14-21
SUNDAY SERMON JN 2, 1-11
ദനഹാക്കാലം നാലാം ഞായർ സംഖ്യ 11, 23-35 ഏശയ്യാ 46, 5-13 ഹെബ്രാ 7, 23-28 യോഹന്നാൻ 2, 1-11 പ്രധാന ആശയം ക്രിസ്തുമതത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്ന, ആന്തരികതയെ വ്യക്തമാക്കുന്ന സുന്ദരമായ ഒരു അത്ഭുതമാണ് കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചത്. ക്രിസ്തുമതത്തിലെ ആന്തരികയെന്നത് നിരന്തരം വളരുന്ന, രൂപാന്തരം പ്രാപിക്കുന്ന, മനോഹരമായി ഇതൾവിടരുന്ന ദൈവികതയാണ്, വെള്ളം വീഞ്ഞാകുന്ന അത്ഭുതമാണ്. ക്രൈസ്തവജീവിതം എന്നത്, വെള്ളം വീഞ്ഞാകുന്ന, മാനുഷികത ദൈവികതയാകുന്ന, മാനുഷിക ബലഹീനത, ദൈവകൃപയാൽ ദൈവിക ശക്തിയാകുന്ന വലിയൊരു അത്ഭുതമാണ്. പശ്ചാത്തലം വാസ്തവത്തിൽ, … Continue reading SUNDAY SERMON JN 2, 1-11
SUNDAY SERMON JN 1, 14-18
ദനഹാക്കാലം രണ്ടാം ഞായർ സംഖ്യ 10, 29-36 ഏശയ്യാ 45, 11-17 ഹെബ്രാ 3, 1-6 യോഹന്നാൻ 1, 14-18 പ്രധാന ആശയം ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം. പശ്ചാത്തലം പാശ്ചാത്യ ലോകത്തിൽ … Continue reading SUNDAY SERMON JN 1, 14-18
Syro Malabar Homily│Season of Annunciation 2nd Sunday│മംഗളവാർത്തക്കാലം രണ്ടാം ഞായർ│Luke1:26-38│Mijo
https://youtu.be/s_X8ln5B79A Syro Malabar Homily│Season of Annunciation 2nd Sunday│മംഗളവാർത്തക്കാലം രണ്ടാം ഞായർ│Luke1:26-38│Mijo ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Annunciation 2nd Sunday│മംഗളവാർത്തക്കാലം രണ്ടാം ഞായർ│Sanathana Divyakarunya Vidyapeetham│Bro. Mijo Kollantekizhakethil MCBS| Salt Official | Luke1:26-38| © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.com … Continue reading Syro Malabar Homily│Season of Annunciation 2nd Sunday│മംഗളവാർത്തക്കാലം രണ്ടാം ഞായർ│Luke1:26-38│Mijo
SUNDAY SERMON LK 1, 26-38
മംഗളവാർത്താക്കാലം -ഞായർ 2 സംഖ്യ 22, 20-35 ഏശയ്യാ 43, 25-44, 5 കൊളോ 4, 2-6 ലൂക്കാ 1, 26 – 38 സന്ദേശം മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സദ്വാർത്ത ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യാമറിയത്തെ അറിയിക്കുന്ന മംഗളവാർത്തയാണ്. ഈ സുവിശേഷഭാഗം വായിക്കുമ്പോൾ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ അമ്മയുടെ മംഗളവാർത്തയോടുള്ള മറുപടിയാണ്. ഗബ്രിയേൽ ദൂതന്റെ ‘നീ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു് ഒരു പുത്രനെ, ലോകരക്ഷകനായ ക്രിസ്തുവിനെ പ്രസവിക്കും എന്ന വാർത്ത നമ്മിൽ വിസ്മയം … Continue reading SUNDAY SERMON LK 1, 26-38
Syro Malabar Homily│Season of Annunciation 1st Sunday│മംഗളവാർത്തക്കാലം ഒന്നാം ഞായർ │Luke 1: 5-25 │Gino
https://youtu.be/AAu-t3xl1Es Syro Malabar Homily│Season of Annunciation 1st Sunday│മംഗളവാർത്തക്കാലം ഒന്നാം ഞായർ │Luke 1:5-25 │Gino ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Annunciation 1st Sunday│മംഗളവാർത്തക്കാലം ഒന്നാം ഞായർ│Sanathana Divyakarunya Vidyapeetham│Bro. Gino Vazhappannadiyil MCBS| Salt Official | Luke1:5-25 | © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed … Continue reading Syro Malabar Homily│Season of Annunciation 1st Sunday│മംഗളവാർത്തക്കാലം ഒന്നാം ഞായർ │Luke 1: 5-25 │Gino
Syro Malabar Homily│ Dedication of the Church 4th Sunday│പള്ളിക്കൂദാശക്കാലം നാലാം ഞായർ│John 18:33-37
https://youtu.be/tDuhOn_tyEQ Syro Malabar Homily│ Dedication of the Church 4th Sunday│പള്ളിക്കൂദാശക്കാലം നാലാം ഞായർ│John 18:33-37 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Dedication of the Church 4th Sunday │പള്ളിക്കൂദാശക്കാലം നാലാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Jinson Keedankuttiyil MCBS| Salt Official | John 18:33-37 │Feast of Christ the King © The official YouTube channel of Sanathana Divyakarunya Vidyapeetham, theological … Continue reading Syro Malabar Homily│ Dedication of the Church 4th Sunday│പള്ളിക്കൂദാശക്കാലം നാലാം ഞായർ│John 18:33-37
SUNDAY SERMON FEAST OF CHIRST THE KING
ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2022 ദൈവത്തെയും ദൈവത്തിലുള്ള വിശ്വാസത്തേയും തകർത്തെറിഞ്ഞുകൊണ്ട് 1917 കളിലൂടെ കടന്നുവന്ന ബോൾഷെവിക് വിപ്ലവത്തിലൂടെ (Bolshevik Revolution) മാർക്സിയൻ സോഷ്യലിസം (Marxian Socialism) റഷ്യയിലും, ലോകത്തിലെങ്ങും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലം! ദൈവം വെറും മിഥ്യയാണെന്നും, ലോകത്തെ ഭരിക്കുന്ന സൂപ്പർ മനുഷ്യന് ഭൗതികവാദത്തിലൂടെ ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കുവാൻ സാധിക്കുമെന്നുമായിരുന്നു അന്നത്തെ പ്രചാരണം! 1920 കളിലെത്തിയപ്പോഴാകട്ടെ ദേശീയവാദവും, ഭൗതികവാദവും ഒരുപോലെ ദൈവിക സങ്കല്പങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ ആ … Continue reading SUNDAY SERMON FEAST OF CHIRST THE KING
SUNDAY SERMON MT 25, 14-30
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ ഉത്പത്തി 29, 15-30 പ്രഭാഷകൻ 11, 20-27 2 തെസ 3, 6-15 മത്തായി 25, 14-30 ടാലെന്റ്റ് ഷോകൾ (Talent Show) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. സ്കൂൾ തലത്തിൽ ഉപജില്ലാ കലാമത്സരങ്ങൾ വർണപ്പൊലിമയോടെയാണ് നടന്നത്. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്നലെ, ശനിയാഴ്ചയായിരുന്നു സമാപനം. എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതിഭകൾ തിളങ്ങുന്നത് പത്രങ്ങളിലും, ടിവിയിലും കാണുന്ന നമ്മോട് ഇന്നത്തെ സുവിശേഷവും … Continue reading SUNDAY SERMON MT 25, 14-30
Syro Malabar Homily│Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ│Mt 25:14-30
https://youtu.be/mKK0WfO8eA4 Syro Malabar Homily│Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ│Mt 25:14-30 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Ajo Kochurumbil MCBS| Salt Official | Mathew 25:14-30 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary … Continue reading Syro Malabar Homily│Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ│Mt 25:14-30
SUNDAY SERMON MT 19, 23-30
പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ പുറപ്പാട് 6, 1-8 ഏശയ്യാ 49, 1-7 1 പത്രോസ് 1, 3-7 മത്തായി 19, 23-30 പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ … Continue reading SUNDAY SERMON MT 19, 23-30