
കൈത്താക്കാലം അഞ്ചാം ഞായർ ലൂക്കാ 11, 14-26 മലവെള്ളപ്പാച്ചിൽപോലെ ആക്രാന്തംപിടിച്ച് ഓടിനടക്കുന്ന മനുഷ്യന്റെ മുൻപിലേക്ക് വെള്ളിടിപോലെ ദൈവത്തിന്റെ വചനം കടന്നുവരികയാണിന്ന്: “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു.” കാലവർഷം ഒരു ദുരന്തമായി ജീവിതത്തിലേക്ക് കടന്നുവരുമ്പോഴും, എന്റെ നരച്ച തലമുടി വെളുപ്പിക്കുകയാണെങ്കിൽ ഞാൻ ദൈവത്തിൽ വിശ്വസിക്കാമെന്നും പറഞ്ഞ് ദൈവത്തിനെതിരെ തിരിയുന്ന ആധുനിക മനുഷ്യനെ കാണുമ്പോൾ, പഴയനിയമത്തിലെ ഇസ്രായേൽ ജനത്തെയാണ് ഓർമവരുന്നത്. ഇന്നത്തെ സുവിശേഷഭാഗം കേൾക്കുന്ന നമുക്ക് ക്രിസ്തുവിനോടൊപ്പം നിന്ന് നമ്മുടെ ജീവിതത്തെ, കുടുംബങ്ങളെ ദൈവകൃപയുടെ കുടക്കീഴിൽ […]
SUNDAY SERMON LK 11, 14-26

Leave a Reply