
ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2026 “പ്രപഞ്ചനാഥനായ നമ്മുടെ കർത്താവ് യേശുക്രിസ്തുവിന്റെ തിരുനാൾ” എന്ന് വിശേഷിക്കപ്പെടുന്ന ക്രിസ്തുരാജന്റെ തിരുനാൾ കത്തോലിക്കാ സഭയുടെ ആരാധനാക്രമ വത്സരത്തിന്റെ പരിസമാപ്തിയാണ്. മംഗളവർത്താക്കാലത്തിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ആചരിക്കപ്പെടുന്ന ഈ തിരുനാൾ, ഒരു ആരാധനക്രമ വർഷത്തിന്റെ സമാപനത്തെയും അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി വർത്തിക്കുന്നു. ഒറ്റ നോട്ടത്തിൽ, രാജകീയ പദവികളൊന്നും ക്രിസ്തുവിന് ചേർന്നതല്ല. കാലിത്തൊഴുത്തിൽ ജനിക്കുകയും തന്റെ അനുയായികളുടെ പാദങ്ങൾ കഴുകിക്കൊടുക്കുകയും ചെയ്ത ക്രിസ്തുവും, രാജാവ് എന്ന തലക്കെട്ടും തമ്മിൽ ഒരു വൈരുദ്ധ്യം […]
SUNDAY SERMON FEAST OF CHRIST THE KING 2026

Leave a Reply