SUNDAY SERMON MK 2, 1-12

ദനഹാക്കാലം അഞ്ചാം ഞായർ മാർക്കോ 2, 1-12 ക്രിസ്തുവിനെ, അവിടുത്തെ വചനങ്ങളെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്.. ചരിത്രം പരിശോധിച്ചാൽ, ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി.  ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്. മനുഷ്യാ, നിന്റെ പാപങ്ങൾ മോചിക്കുന്ന, നിനക്ക് രോഗശാന്തി നൽകുന്ന ദൈവമാണ് […]

SUNDAY SERMON MK 2, 1-12

Leave a comment