The Assumption of Saint Mary / സ്വർഗ്ഗാരോപിത മാതാവിൻെറ ഹൃദയസ്പർശിയായ തിരുന്നാൾ സന്ദേശം

>>> Watch Video on youTube The Assumption of Saint Mary / സ്വർഗ്ഗാരോപിത മാതാവിൻെറ ഹൃദയസ്പർശിയായ തിരുന്നാൾ സന്ദേശം

ഉയിർപ്പ് മൂന്നാം ഞായർ, യോഹ 14 : 1-14 ഐക്യത്തിൽ ഒന്നാകാം, April 18

https://youtu.be/oMG3saayd40 ഫാ. ജെയിംസ് ചൂരമന ഉയിർപ്പ് മൂന്നാം ഞായർ, യോഹ 14 : 1-14 ... ഐക്യത്തിൽ ഒന്നാകാം സീറോ മലബാർ വചനവിചിന്തനം, Syro-Malabar Homily, Uyirppu - Moonam Njayar

HOMILY | Chrism Mass and Renewal of Priestly Promises | Most Rev. Raul Dael, DD | March 30, 2021

https://youtu.be/xJrdDH4I1UE HOMILY | Chrism Mass and Renewal of Priestly Promises | Most Rev. Raul Dael, DD | March 30, 2021 “The purest part of the life and ministry of a priest will come out in times of difficulties, in times of trials, in times of crisis.” HOMILY | Chrism Mass and Renewal of Priestly Promises … Continue reading HOMILY | Chrism Mass and Renewal of Priestly Promises | Most Rev. Raul Dael, DD | March 30, 2021

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ ജീവിതം അവസാനിപ്പിച്ചു; കടക്കെണിയിൽപെട്ട കർഷകൻ ആത്മഹത്യ ചെയ്തു; മുൻവൈരാഗ്യം കാരണം ഒരുവൻ മറ്റൊരാളെ കൊലചെയ്തു; മറ്റുള്ളവരെ കൊലചെയ്തശേഷം ഒരുവൻ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇങ്ങനെയുള്ള മാധ്യമ വർത്തകൾ ഇന്നു സർവ്വസാധാരണമാണ്. ഗർഭസ്ഥഭ്രൂണം 24 ആഴ്ചകൾവരെയും … Continue reading കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

പെസഹാ: ഈശോ "അത്യധികം ആഗ്രഹിച്ച" തിരുനാൾ   സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽ കൂടി പെസഹാ സുദിനം നമ്മളെ തേടി വന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിനു തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്നു ചരിത്ര സംഭവങ്ങളാണു കടന്നു പോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള പുതുപ്രമാണം. അതുവഴി ക്രൈസ്തവ വിശ്വസത്തിന്റെ അകക്കാമ്പിലൂടെ നടന്നു സ്നേഹത്തിന്റെ … Continue reading പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

പെസഹാ വ്യാഴം (Maundy Thursday) – വിശുദ്ധ ആഴ്ച (Holy Week)

https://youtu.be/f7Ll9QEy_Zo പെസഹാ വ്യാഴം (Maundy Thursday) - വിശുദ്ധ ആഴ്ച (Holy Week) Holy Thursday is the commemoration of the Last Supper of Jesus Christ, when he established the sacrament of Holy Communion prior to his arrest and crucifixion. It also commemorates His institution of the priesthood. The holy day falls on the Thursday before Easter and is … Continue reading പെസഹാ വ്യാഴം (Maundy Thursday) – വിശുദ്ധ ആഴ്ച (Holy Week)

“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”

“പുണ്യം പൂക്കും നോമ്പുകാലം |3 RD SUNDAY OF LENT | SEASON2021”

Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

An initiative of Sanathana MCBS Major Seminary, Thamarassery Short discription of fratelli tutti. Fratelli tutti is the third encyclical of Pope Francis, subtitled “on fraternity and social friendship”. In the document, Francis states that the way the COVID-19 pandemic was managed by world countries has shown a failure in global cooperation. Published on 4 October … Continue reading Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

sunday sermon mt 4, 1-11

നോമ്പുകാലം ഒന്നാം ഞായർ മത്താ 4,1 – 11 സന്ദേശം 2021-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം … Continue reading sunday sermon mt 4, 1-11

“ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ” | Fr James Thekkumcherikunnel mcbs | World day of Cancer

https://youtu.be/da2S5bt80Fg ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം ആണ്. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝 ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.

ദനഹാ തിരുനാൾ, ജനുവരി 6, Feast of Epiphany

പിണ്ടികുത്തി/ദനഹാ തിരുനാൾ :- (Feast of Epiphany) കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയ്യതി പുലർച്ചെയും അന്നു വൈകീട്ടും ഏഴാം തീയ്യതി പുലർച്ചെയും ഉൾപ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തിൽ നിന്നും മറ്റു സ്ഥലങ്ങളിലേയ്ക്ക് … Continue reading ദനഹാ തിരുനാൾ, ജനുവരി 6, Feast of Epiphany