കൈത്താക്കാലം രണ്ടാം ഞായർ യോഹ 15, 1-8 വളരെ മനോഹരമായ ഒരു രൂപകകഥയുമായാണ് (Allegory) ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. ഇസ്രായേൽക്കാരുടെ ജീവിതപശ്ചാത്തലത്തിൽ നിന്ന്, അവരുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുത്ത കഥയായതുകൊണ്ട് ഈ രൂപകകഥയ്ക്ക് ജീവിതത്തിന്റെ പച്ചപ്പുണ്ട്, മണ്ണിന്റെ മണമുണ്ട്. കൈത്താക്കാലം ഫലം പുറപ്പെടുവിക്കുന്നതിന്റെ സന്ദേശമാണ് നമുക്ക് തരുന്നത്. ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ഫലം പുറപ്പെടുവിക്കണമെങ്കിൽ ക്രൈസ്തവർ ക്രിസ്തുവാകുന്ന മുന്തിരിചെടിയോട് ചേർന്ന് നിൽക്കണമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. എങ്ങനെയാണ് ക്രിസ്തുവാകുന്ന മുന്തിരിചെടിയോട് ചേർന്ന് നിൽക്കേണ്ടതെന്ന് ഈ […]

SUNDAY SERMON JN 15, 1-8
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading