GK Malayalam – Gk about India Part 5

Gk about India Part V

1. ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം പോലീസ്‌സ്റ്റേഷൻ നിലവിൽ വന്നത്

2. ഇന്ത്യൻ ഒളിപിക്‌സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്

3. ലോക്സഭയിലെ അവിശ്വാസപ്രമേയത്തെ നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

4. ഏഷ്യൻ ഗെയിംസ് നടന്ന ആദ്യ നഗരം

5. ഇന്ത്യയിലെ ആദ്യത്തെ ശബ്‌ദ ചിത്രം

6. ഇന്ത്യയിലെ ആദ്യ കളർ സിനിമ

7. ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക്‌

8. ഇന്ത്യയിൽ ആദ്യമായി 100 ശതമാനം കമ്പ്യൂട്ടർ സാക്ഷരത നേടിയ വില്ലേജ്

9. പ്രവാസി ക്ഷേമനിധി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

10. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

Answers

1. ബാംഗ്ലൂർ

2. സർ ദൊറാബ്ജി ടാറ്റ

3. ജവഹർലാൽ നെഹ്‌റു

4. ഡൽഹി

5. ആലം ആരാ

6. കിസാൻ കന്യാ

7. തെന്മല

8. ചമ്രവട്ടം (മലപ്പുറം )

9. കേരളം

10. കേരളം

Collected and Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading