Mathavinte Vanakkamasam – May 17

മാതാവിന്റെ വണക്കമാസം – മെയ്  17 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിനേഴാo തീയതി 💙💙💙💙💙💙💙💙💙💙💙💙 "ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും" (വി.ലൂക്കാ 2:34-35). പ. കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു 💙💙💙💙💙💙💙💙💙💙💙💙 ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. … Continue reading Mathavinte Vanakkamasam – May 17

Mathavinte Vanakkamasam – May 16

മാതാവിന്റെ വണക്കമാസം – മെയ്  16 💙💙💙💙💙💙💙💙💙💙💙💙പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിനാറാം തീയതി 💙💙💙💙💙💙💙💙💙💙💙💙 "അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല" (ലൂക്കാ 2:6-7). ഉണ്ണീശോയുടെ പിറവി 💙💙💙💙💙💙💙💙💙 പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. … Continue reading Mathavinte Vanakkamasam – May 16

Vanakkamasam of Mary – May 17

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം പതിനേഴാം തീയതി "ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും" (വി.ലൂക്കാ 2:34-35). പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. രക്ഷകന്‍ എന്നതാണ് ആ നാമത്തിന്‍റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ … Continue reading Vanakkamasam of Mary – May 17

Vanakkamasam of Mary – May 16

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം പതിനാറാം തീയതി "അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല" (ലൂക്കാ 2:6-7). ഉണ്ണീശോയുടെ പിറവി പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ബ്രഹ്മാണ്ഡകടാഹത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന അപരിമിതനായ … Continue reading Vanakkamasam of Mary – May 16

മധുരം വചനം🍓 2020 മെയ് 15

🍓 മധുരം വചനം🍓 2020 മെയ് 1️⃣5️⃣🦋 "യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌." (യോഹ. 9 : 3) കെടാത്ത കനലുകൾ കൊറോണയിൽ തട്ടി, മനസ്സും പ്രതീക്ഷകളും തകർന്ന ഒരുപാട് പേരെ കാണാനായി. നാളെയെ നിരാശപ്പെട്ട്‌ കാത്തിരിക്കുന്നവർ.. ദൈവകോപമാണെന്നും ലോകാവസാനമാണെന്നും ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കുന്നവർ.. അതിന് പറ്റിയ വചനഭാഗങ്ങൾ തപ്പിയെടുത്ത് കുറെ പേർക്ക് forward ചെയ്ത് ഭീതി ജനിപ്പിക്കുന്നവർ.. ഇനി ഒന്നുമില്ല എന്ന … Continue reading മധുരം വചനം🍓 2020 മെയ് 15

കതിരുകളുടെ നാഥയായ മറിയം

കതിരുകളുടെ നാഥയായ പരിശുദ്ധകന്യകാമറിയത്തിന്റെ തിരുനാൾ (15 മെയ്‌) കൃഷിയുമായി ബന്ധപെട്ടുകഴിഞ്ഞിരുന്ന പുരാതനക്രൈസ്തവ സമൂഹം പരിശുദ്ധകന്യകാമറിയം വഴി തങ്ങളുടെ വിത്തുകളും , ഉത്പന്നങ്ങളും ദൈവത്തിന് സമർപ്പിച്ചിരുന്നു. പുതുതായി കൊയ്തകതിരുകൾ , കായ്ഫലങ്ങൾ എന്നിവ പള്ളിക്ക് സമർപ്പിക്കുന്നപതിവും നമ്മുടെയിടയിൽ ഉണ്ടായിരുന്നു. ഇന്ന് പലയിടങ്ങളിലും പുത്തരിമാതാവിന്റെ തിരുനാളായി ഈ തിരുനാൾ ആചരിക്കുന്നു.ബുധനാഴ്ചകൾ കൂടാതെ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ എട്ട് പ്രധാനതിരുനാളുകളിൽ ഒന്നാണ് കതിരുകളുടെ നാഥയുടെ തിരുനാൾ.എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ.

ഇന്ത്യൻ റെയിൽവേയുടെ കൗതുകകരമായ വസ്തുതകൾ

ഇന്ത്യൻ റെയിൽവേയുടെ കൗതുകകരമായ ചില വസ്തുതകൾ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഗലയിൽ ഒന്നാണ് ഇന്ത്യൻ റേയിൽവെ. 1853 ഏപ്രില്‍ 16നാണ് ഇന്ത്യൻ റെയിൽ വേ സ്ഥാപിതമായത്. 170 വർഷ ത്തെ സേവന പാരമ്പര്യമുള്ള ഇന്ത്യൻ റെയിൽവേയിൽ ഏകദേശം 1.307 ദശലക്ഷം ആളുകളാണ് തൊഴിലിൽ ചെയ്യു ന്നത്. മുംബൈയില്‍ നിന്ന് താനെ വരെ നീളുന്ന റെയില്‍പാതയാ യിരുന്നു ആദ്യമായി നിര്‍മിക്ക പ്പെട്ടത്.ഇന്ന് ഇന്ത്യൻ ജനതയുടെ ഏറിയ പങ്കും ട്രെയിൻ ഗതാഗ തത്തെയാണ് ആശ്രയിക്കുന്നത്. ട്രെയിൻ നിത്യജീവിതത്തിൽ ഒഴിച്ചുക്കൂട്ടാൻ … Continue reading ഇന്ത്യൻ റെയിൽവേയുടെ കൗതുകകരമായ വസ്തുതകൾ

Daily Saints in Malayalam – May 15

⚜️⚜️⚜️⚜️ May 15 ⚜️⚜️⚜️⚜️ കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍ ജനിച്ചത്‌. സെവില്ലെയിലെ പ്രസിദ്ധനായ മെത്രാപ്പോലീത്തയുടെ ബഹുമാനാര്‍ത്ഥമാണ് വിശുദ്ധന്, ഇസിദോര്‍ എന്ന പേര് ലഭിക്കുവാന്‍ കാരണം. മാഡ്രിഡിനു പുറത്തുള്ള ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയേയായിരുന്നു വിശുദ്ധന്‍ വിവാഹം ചെയ്തിരുന്നത്‌. അവര്‍ക്ക്‌ ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ ആ … Continue reading Daily Saints in Malayalam – May 15

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിനഞ്ചാം തീയതി

🤍💙🤍💙🤍💙🤍💙🤍💙🤍💙 പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിനഞ്ചാം തീയതി 💙🤍💙🤍💙🤍💙🤍💙🤍💙🤍 മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു" (ലൂക്ക 1:38) 💙🤍💙🤍💙🤍💙🤍💙🤍💙🤍 ബെത്ലെഹത്തിലേക്കുള്ള യാത്ര 💙🤍💙🤍💙🤍💙🤍💙🤍💙🤍 പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനേ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്‍റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു പരിശുദ്ധാത്മാവിനാലത്രേ. നീ … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിനഞ്ചാം തീയതി

ഇങ്ങനെയൊരു പുസ്തകം വേറെ ഇല്ല

POC ബൈബിൾ ============= "ഈ പുസ്തകം വായിക്കാതെ മരിച്ച്പോവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധൗർഭാഗ്യമാണ്" Fr. Daniel Poovannathil വിശുദ്ധ ബൈബിൾ ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം,ലോകത്ത് ഏറ്റവും അധികമാളുകൾ വായിച്ച പുസ്തകം, ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ട പുസ്തകം, ലോകത്തിലെ പുസ്തകകമ്പനികളുടെ ബെസ്ററ് സെല്ലെർ ആയ പുസ്തകം, ലോകമിന്നും ആവേശത്തോടെ ആർത്തിയോടെ വായിച്ച് കൊണ്ടിരിക്കുന്ന പുസ്തകം. 73 പുസ്തകങ്ങൾ, 60 എഴുത്തുക്കാർ, 1500 വർഷങ്ങൾ എടുത്ത് എഴുതിപൂർത്തിയാക്കിയ പുസ്തകം, ഈ 60 എഴുത്തുകാരും 4 … Continue reading ഇങ്ങനെയൊരു പുസ്തകം വേറെ ഇല്ല