ദിവ്യബലി വായനകൾ Wednesday of the 6th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ Wednesday of the 6th week of Eastertide  or Saint Bernardine of Siena, Priest  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 17:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയും അങ്ങയുടെനാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ ഉത്ഥാനമഹോത്സവങ്ങള്‍ വര്‍ഷംതോറും ഈ ദിവ്യരഹസ്യത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്ന പോലെ, എല്ലാ വിശുദ്ധരോടുമൊത്തുള്ള … Continue reading ദിവ്യബലി വായനകൾ Wednesday of the 6th week of Eastertide 

Advertisement

Mount Carmel Apostolic School – YouTube Channel

Fr Daniel Poovannathil ഈശോയിൽ സ്നേഹമുള്ളവരെ, മൗണ്ട് കാർമൽ അപോസ്റ്റോലിക് സ്കൂളിൽ ഓൺലൈൻ ക്ലാസ്സുകളിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ പുതിയ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക • ബൈബിൾ ക്ലാസ്സുകൾ • ബൈബിൾ അനിമേഷൻ മൂവികൾ • വ്യക്തിത്വ വികസനത്തിനും • പഠന ശേഷി വർധിപ്പിക്കുന്നതിനും • അച്ചടക്ക പരിശീലനത്തിനുമുള്ള ക്ലാസുകൾ ഈ ചാനലിൽ ലഭ്യമാകുന്നതായിരിക്കും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും തൊട്ടടുത്തുള്ള ബെൽ ബട്ടൺ അമർത്തുകയും ചെയ്യുക. അതുവഴി ഓരോ വീഡിയോ … Continue reading Mount Carmel Apostolic School – YouTube Channel

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പത്തൊമ്പതാം തീയതി

🤍💙🤍💙🤍💙🤍💙🤍💙🤍💙 പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പത്തൊമ്പതാം തീയതി 💙🤍💙🤍💙🤍💙🤍💙🤍💙🤍 ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി" (ലൂക്കാ 2:4-5). 💙🤍💙🤍💙🤍💙🤍💙🤍💙🤍 ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും 💙🤍💙🤍💙🤍💙🤍💙🤍💙🤍 ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. "ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പത്തൊമ്പതാം തീയതി

Daily Saints in Malayalam – May 19

⚜️⚜️⚜️⚜️ May 19 ⚜️⚜️⚜️⚜️മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക്‌ മറ്റ് പതിനൊന്ന്‌ മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും വിശുദ്ധന്റെ അസാധാരണമായ ഭക്തിയും, ഇഷ്ടവും കണ്ടിട്ട് വിശുദ്ധന്റെ മാതാവ്‌ പീറ്ററിന് നല്ല വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹപ്രകാരം വിശുദ്ധന്‍ തന്റെ 20-മത്തെ വയസ്സില്‍ വിദ്യാഭ്യാസം മതിയാക്കി പര്‍വ്വതപ്രദേശത്ത് … Continue reading Daily Saints in Malayalam – May 19

The Experts’ View

After a Morning walk, a Group of Doctors were standing at a road-side Restaurant enjoying a Cup of Tea.. They saw a Man limping towards them.. One Doctor said, "he has Arthritis in his Left Knee.." The second said, "he has Plantar Faciitis.." The third said, "just an Ankle Sprain.." The fourth said, "see that … Continue reading The Experts’ View

ചിന്തിക്കാം… ധ്യാനിക്കാം… Mk 13, 32-37

ചിന്തിക്കാം.. ധ്യാനിക്കാം.. പ്രാർത്ഥിക്കാം.. ഈശോയിൽ പ്രിയപ്പെട്ടവരേ, ആത്മീയജീവിതത്തിൽ, വിശ്വാസജീവിതത്തിൽ നമ്മുക്ക് ഉണ്ടായിരിക്കേണ്ട രണ്ടു മനോഭാവങ്ങൾ ഇന്നത്തെ സുവിശേഷത്തിൽയേശു (Mk 13/32-37) നമ്മെ പഠിപ്പിക്കുന്നു. ഒന്ന്, ഉണർന്നിരിക്കുക. രണ്ട്, ജാഗരൂകരായിരിക്കുക - ഈ രണ്ടു ആത്മീയഗുണങ്ങൾക്കും യേശുവിന്റെ പ്രബോധനത്തിൽ വലിയ സ്ഥാനമുണ്ട്. സ്വർഗോന്മുഖമായി ജീവിക്കുന്ന, യേശുവിനായി കാത്തിരിക്കുന്ന വിശ്വാസസമൂഹത്തിനു വേണ്ടത് ഈ രണ്ടു ഗുണങ്ങളാണ്. യേശു പറയുന്നു : "ശ്രദ്ധാപൂർവം ഉണർന്നിരിക്കുവിൻ. (Mk 13/33). വിശ്വാസത്തോടെ, ആഗ്രഹത്തോടെ, പ്രതീക്ഷയോടെ സ്വർഗീയ കൃപകൾക്കും അനുഗ്രഹങ്ങൾക്കും വേണ്ടിയുള്ള ഉണർന്നിരിപ്പാണിത്. ദൈവിക ദാനങ്ങളുടെയും … Continue reading ചിന്തിക്കാം… ധ്യാനിക്കാം… Mk 13, 32-37