Vanakkamasam of Mary – May 28

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം ഇരുപത്തിയെട്ടാം തീയതി "ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 5:27-28). പാപികളുടെ സങ്കേതം ദൈവമാതാവായ പ. കന്യകാമറിയം പാപമാലിന്യം എല്‍ക്കാത്തവളാണ്. അമല‍മനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ ഓമല്‍ … Continue reading Vanakkamasam of Mary – May 28

Vanakkamasam of Mary – May 27

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം  ഇരുപത്തിയേഴാം  തീയതി "അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" (ലൂക്കാ 1:48). പരിശുദ്ധ അമ്മ - സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണ‍തയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ് നമുക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. പ. കന്യക സഹരക്ഷകയാണെന്നുള്ള വസ്തുത തന്നെ സകല വരപ്രസാദങ്ങളും മറിയം വഴി … Continue reading Vanakkamasam of Mary – May 27

Vanakkamasam of Mary – May 26

പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം ഇരുപത്തിയാറാം തീയതി   "മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു" (ലൂക്ക 1:38). പ. കന്യകയുടെ സ്വര്‍ഗ്ഗാരോപണം ദൈവജനനിയായ പ. കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ. കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ പല വസ്തുതകളുണ്ട്. പ. … Continue reading Vanakkamasam of Mary – May 26

സന്യാസജീവിതത്തിലേക്കു പോകാനൊരുങ്ങുന്നു എന്ന വർത്തകളെക്കുറിച്ചു മാർ ജേക്കബ് മുരിക്കൻ മനസുതുറക്കുന്നു

https://youtu.be/F8Ku4AaS694

ദിവ്യബലി വായനകൾ Tuesday of the 7th week of Eastertide

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ, 26/5/2020 Saint Philip Neri, Priest  on Tuesday of the 7th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 5: 5. നമ്മില്‍ വസിക്കുന്ന അവിടത്തെ ആത്മാവുവഴി, ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേക്ക് വിശ്വസ്തസേവനമര്‍പ്പിക്കുന്നവരെ വിശുദ്ധിയുടെ മഹത്ത്വത്തിലേക്ക് ഉയര്‍ത്തുന്നതില്‍നിന്ന് അങ്ങ് ഒരിക്കലും വിരമിക്കുന്നില്ലല്ലോ. വിശുദ്ധ ഫിലിപ് നേരിയുടെ ഹൃദയം വിസ്മയകരമായി … Continue reading ദിവ്യബലി വായനകൾ Tuesday of the 7th week of Eastertide