Day: May 14, 2020
Rosario di Lourdes 14/05/2020
The Excellence of Mary
Islamist rams vehicle into IDF force; Israeli coalition formation postponed – TV7 Israel News 14.5.20
അനുദിന തിരുവചനം, പ്രഭാഷകന്‍ 10, 1
എന്റെ കോറോണേ
***എന്റെ കോറോണേ...*** A Quarantine Poem in Malayalam - by Vinod Kottayil ദൈവകോപമെന്ന് വിശ്വാസി ദൈവമില്ലെന്നുറപ്പായെന്ന് അവിശ്വാസി മർത്യരക്ഷയ്ക്കായ് - പ്രാർത്ഥിക്കുന്നുണ്ടെന്ന് മതം ദൈവത്തെയാദ്യം രക്ഷിക്കൂവെന്ന് യുക്തിവാദി മുമ്പേ അറിഞ്ഞിരുന്നെന്ന് പ്രവാചകർ, മുമ്പേ പറയാഞ്ഞതെന്തെന്ന് നിഷേധികൾ ശനിയുടെ അപഹാരമെന്ന് ജ്യോതിഷി പൂജചെയ്ത് കുടത്തിലാക്കാമെന്ന് മന്ത്രവാദി കൊന്നുതിന്നതിന്റെ ശാപമെന്ന് സസ്യഭോജി ശാപമില്ലാത്തോർക്കും വന്നില്ലേയെന്ന് മാംസഭോജി ഓർമയിലേയില്ലെന്നു പഴമക്കാർ ഓർക്കാനേ വയ്യെന്ന് ഭീരു മരണമാണ് ഭേദമെന്ന് മനോരോഗി ഇതും കടന്നുപോകുമെന്ന് തത്വജ്ഞാനി എന്തും നേരിടുമെന്ന് ധീരൻ ഒരു … Continue reading എന്റെ കോറോണേ
ആ നഴ്സുമാർ ആരായിരുന്നു ?
തിരുവിതാകൂറെന്ന നാട്ടുരാജ്യത്തിൽ നഴ്സുമാർ എവിടെന്നു വന്നു....... കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു ? ആ ചരിത്രം തേടി ചെന്നാൽ എത്തിടുന്ന കേന്ദ്ര ബിന്ദു പഴയ വിശാല കൊല്ലം രൂപതയുടെ മെത്രാൻ അഭിവന്ദ്യ മെത്രാൻ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി യാണ്............. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് 1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടിലും നിറഞ്ഞു നിന്നിരുന്ന സത്യം കേരള ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്......... മേൽ … Continue reading ആ നഴ്സുമാർ ആരായിരുന്നു ?
ചിതൽപ്പുറ്റുകൾ
Termite Mound അഥവാ "ചിതൽപ്പുറ്റുകൾ" ചിതൽപ്പുറ്റുകൾ എന്നത് പേര് സൂചിപ്പിക്കുന്നതു പോലെ ചിതൽപ്പുറ്റുകൾ (Termite Mound അല്ലെങ്കിൽ Ant Hill) ചിതലുകൾ (Termite) ഉണ്ടാക്കുന്നത് ആണ്.ചിതൽപ്പുറ്റുകൾ പരിശോധിച്ചാൽ ചിതലുകൾ നല്ല രീതിയിലുള്ള എഞ്ചിനീയറിംഗ് പ്രതിഭ ഉള്ളവരാണെന്ന് നമുക്ക് മനസ്സിലാക്കാം. മഴയത്തും, ചെറിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങളിലും ഒന്നും നശിക്കാത്ത രീതിയിലും, നല്ല രീതിയിൽ ഉള്ളിലേക്ക് വായൂ സഞ്ചാരം കിട്ടത്തക്ക രീതിയിലും ആണ് ഇവയുടെ രൂപകൽപ്പന. വേണമെങ്കിൽ ഇതിനെ ഹരിത ഗൃഹങ്ങൾ എന്ന് പറയാം. നല്ല മൃദുവായ കളിമണ്ണിൽ … Continue reading ചിതൽപ്പുറ്റുകൾ
ദൈവവചനം ബൈബിള്‍ മാത്രമല്ല (ഭാഗം 3)
https://youtu.be/7VSKrmog6f0 ദൈവവചനം ബൈബിള്‍ മാത്രമല്ല (ഭാഗം 3) (പഠനത്തില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍) Resource persons റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (പ്രസിഡന്റ്, പൗരസ്ത്യവിദ്യാപീഠം, കോട്ടയം) റവ. ഡോ. ജോഷി മയ്യാറ്റില്‍ (ബൈബിള്‍ അദ്ധ്യാപകന്, വിവര്ത്തകന്, മുന്‍ ബൈബിള്‍ കമ്മീഷന് സെക്രട്ടറി, പിഓസി - കൊച്ചി) ചർച്ച ചെയ്യുന്ന ചോദ്യങ്ങൾ 1. ദൈവവചനം ബൈബിള്‍ മാത്രമല്ല, എന്ന തലക്കെട്ടിന്റെ പ്രസക്തി എന്താണ്. ഈ കാലഘട്ടത്തില്‍ ഈത് ഒരു സുപ്രധാനചിന്താവിഷയമാകുന്ന പശ്ചാത്തലം എന്താണ്? 2. ദൈവത്തെക്കുറിച്ചുള്ള പഴയനിയമചിന്തകള്‍ അപൂര്‍ണങ്ങളാണ് എന്ന് … Continue reading ദൈവവചനം ബൈബിള്‍ മാത്രമല്ല (ഭാഗം 3)
ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള ബന്ധവും
https://youtu.be/63ONQfW_z6Y ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള കത്തോലിക്കാസഭയുടെ ബന്ധവും (പഠനപരമ്പര) സംഭാഷണം 2: ദൈവവചനവും തിരുസ്സഭയുടെ പ്രബോധനാധികാരവും ബിഷപ് ജോസഫ് പാംപ്ലാനിയില്‍ ചര്‍ച്ച ചെയ്ത ചോദ്യങ്ങൾ 1. ഈശോയില്‍ പൂര്‍ത്തിയായ ദൈവികവെളിപാട് പൂര്‍ണമായ രീതിയില്‍ ഇന്ന് നമുക്ക് ലഭിക്കുന്നത് ലിഖിതവചനമായ ബൈബിളിലൂടെയും വിശുദ്ധ പാരമ്പര്യത്തിലൂടെയും സഭയുടെ പ്രബോധനാധികാരത്തിലൂടെയുമാണ് എന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ലിഖിതവും പാരമ്പര്യവും ചേരുന്ന ദൈവവചനത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഈ പഠനപരമ്പരയില്‍ നടന്നുകഴിഞ്ഞു. പ്രബോധനാധികാരം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് - ദൈവവചനവും പ്രബോധനാധികാരവും തമ്മിലുള്ള ബന്ധം എന്താണ് എന്ന് വിശദീകരിക്കാമോ? … Continue reading ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള ബന്ധവും
ദിവ്യബലി വായനകൾ Friday of the 5th week of Eastertide
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വെള്ളി Friday of the 5th week of Eastertide or Saint Isidore the Farmer Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 5:12 കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്ത്വവും സ്വീകരിക്കാന്‍ യോഗ്യനാണ്, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പെസഹാരഹസ്യത്തോട് സമ്യക്കായി അനുരൂപപ്പെടാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ, സന്തോഷത്തോടെ ഞങ്ങളനുഷ്ഠിക്കുന്നവ നിരന്തര ശക്തിയാല്‍ ഞങ്ങളെ പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുമാറാകട്ടെ. … Continue reading ദിവ്യബലി വായനകൾ Friday of the 5th week of Eastertide
Fr Mathew Alummoottil
ഞങ്ങളുടെ ഇടയൻമാർ.... പൗരോഹിത്യ ജീവിതത്തിലെ മുൻതലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി.... ആൽമരം പോലെ അനേകർക്ക് തണലായി മാറിയ ആലുംമൂട്ടിലച്ചൻ... Fr Mathew Alummoottil ഫാ. മാത്യു ആലുംമൂട്ടിൽ മെത്രാപ്പൊലീത്തമാർ ദേവാലയത്തിലെത്തുമ്പോൾ മെഴുകുതിരി നൽകി അവരെ സ്വീകരിക്കുക എന്നത് എല്ലാ വികാരിമാരും ചെയ്യുന്നതാണ്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ, തന്റെ ഇടവക പള്ളിയിലേക്ക് സ്വീകരിക്കുക എന്ന അസുലഭ ഭാഗ്യം എല്ലാവർക്കും ലഭിക്കുന്നതല്ലല്ലൊ. കേരളം സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 1986 ഫെബ്രുവരി 8ന് പട്ടം കത്തീഡ്രലിലേക്ക് … Continue reading Fr Mathew Alummoottil