ദിവ്യബലി വായനകൾ Monday of the 5th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ Monday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം തന്റെ ആടുകള്‍ക്കുവേണ്ടി ജീവാര്‍പ്പണം ചെയ്യുകയും തന്റെ അജഗണത്തിനുവേണ്ടി മരിക്കാന്‍ തിരുമനസ്സാവുകയും ചെയ്ത നല്ലിടയന്‍ ഉത്ഥാനംചെയ്തിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങയുടെ വലത്തുകരം നിരന്തരസഹായത്താല്‍ അങ്ങയുടെ കുടുംബത്തെ വലയംചെയ്യണമേ. അങ്ങയുടെ ജാതനായ ഏകപുത്രന്റെ ഉത്ഥാനത്താല്‍, സമസ്ത തിന്മകളിലും നിന്നു സംരക്ഷിക്കപ്പെട്ട് സ്വര്‍ഗീയദാനങ്ങളാല്‍ അവര്‍ മുന്നേറുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ … Continue reading ദിവ്യബലി വായനകൾ Monday of the 5th week of Eastertide 

Advertisement

ജനനി Mothers’ Day Poem

ജനനി ******** പത്തുമാസം എന്നെ ചുമന്നൊരാ നാരിതൻ പേരാണു ജനനി. പാലൂട്ടി വളർത്തി എന്നെ ഞാനാക്കിയ നാരിതൻ പേരാണു ജനനി. സ്നേഹത്തിൻ അർത്ഥങ്ങളെന്നിൽ ജ്വലിപ്പിച്ച സ്നേഹത്തിൻ ഉറവ എൻ ജനനി. സ്വന്തം വേദനയൊക്കെ സഹിച്ചിട്ട് സ്വന്തമാക്കുന്നൊരാ നോവിന്റെ പേരല്ലോ ജനനി പങ്ക് വെപ്പെന്നൊരു പാവന പുണ്യത്തെ പകുത്ത് നൽകുന്നൊരാ പുണ്യസുകൃതമെൻ ജനനി മുൻവിധിയില്ലാതെ എന്നെ തലോടുന്ന മുജ്ജന്മ പുണ്യമെൻ ജനനി ഒന്നേയുറപ്പുള്ളൂ ഈ ദൃശ ലോകത്തിൽ ഒരിക്കലും വറ്റാത്ത ജനനിതൻ സ്നേഹം നനയുന്നു ആ സ്നേഹലാളന മഴയിൽ … Continue reading ജനനി Mothers’ Day Poem

REFLECTION CAPSULE – Monday, 5th Week of Easter

REFLECTION CAPSULE FOR THE DAY – Monday, 5th Week of Easter “Giving our hearts to the Lord who knocks at the doors_ of our lives!” (Based on Acts 14:5-18 and Jn 14:21-26 – 5th Week of Easter) God knocks at my door, seeking a home for His Son. "Rent is cheap", I say. "I don’t … Continue reading REFLECTION CAPSULE – Monday, 5th Week of Easter

അമ്മ കവിതകൾ

അമ്മ കവിതകൾ ******** അമ്മ- ജെറിൻ ജേക്കബ് സ്നേഹ സമുദ്രമാണെന്റെ അമ്മ കാരുണ്യ വാരിധിയെന്റെ അമ്മ. കുറ്റം ചെയ്താൽ ശാസിക്കുമമ്മ എൻ ജീവമാർഗദർശിയാണമ്മ. എൻ കുടുംബത്തിൻ ദീപമാണമ്മ ദേവീതുല്യമാണെന്നമ്മ. നേർവഴിയെ നയിക്കുമെന്നമ്മ കോഴിക്കു തൻ കുഞ്ഞെന്നപോലെ ലാളിച്ചീടുമെന്നമ്മ. പുലർകാലദീപമെന്നമ്മ- ദിനവും പ്രകാശിക്കുമെന്നമ്മ. ************* സാന്ത്വനിപ്പിക്കാനാരുണ്ട് ഭൂമിമാതാവെ നിൻ വയറ്റിൽ പിറന്നിതാ ഞങ്ങൾ; ആശങ്കയോടെ എവിടെ ജീവിക്കും? എവിടെ മരിക്കും? ഇത്തിരി മണ്ണില്ല പാരിൽ ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ അമ്മേ നിൻ തുളച്ച മാറിൽ! എവിടെ തിരയും ഒരു … Continue reading അമ്മ കവിതകൾ

Sneham Thiruvosthiyay – Lyrics

സ്നേഹം തിരുവോസ്തിയായ് ഹൃദയത്തിൽ വാഴാൻ വരുന്നു... (2) അധരം തുറക്കാം അകതാരൊരുക്കാം സ്തുതികൾ തൻ പൂക്കൾ വിരിക്കാം ഈശോയെ വരവേൽക്കാം... (2) (സ്നേഹം... ) ഈശോ വരണേ എന്നിൽ വരണേ സാക്രാരിയായ് ഞാൻ മാറാം... (2) ആരാധനാ ഗീതം പാടാം (സ്നേഹം... ) വീഴ്ചയും താഴ്ചയും ഏറ്റെടുക്കാം ഈശോ എന്നിൽ നീ അണയൂ... (2) എൻ നെടുവീർപ്പുകൾ കൈകൊള്ളണേ തിരുരക്തത്താലെന്നെ കഴുകണമേ... (2) (സ്നേഹം... ) (ഈശോ വരണേ... ) സ്വർഗീയ സൗഭാഗ്യം നൽകീടുവാൻ നാഥാ കുരിശിൽ … Continue reading Sneham Thiruvosthiyay – Lyrics

പ്രിയപ്പെട്ട അമ്മ അറിയാൻ

ചാക്കോച്ചിയുടെ സു'വിശേഷങ്ങൾ' പ്രിയപ്പെട്ട അമ്മ അറിയാൻ പ്രിയപ്പെട്ട അമ്മ അറിയാൻ ... സുഖം തന്നെ എന്ന് വിശ്വസിക്കുന്നു ... ഇവിടെ എല്ലാവർക്കും സുഖം... ഇവിടെ ലോക്ഡൗൺ ആണ്.. അവിടെ ലോക്ഡൗൺ ഇല്ല എന്നറിയാം... എന്നും രാവിലെ എഴുന്നേറ്റ് ലോക്ഡൗൺ ബ്രേക്ക് ചെയ്യുന്നതല്ലേ. ?? മുഖ്യമന്ത്രിയോട് പറഞ്ഞു കൊടുക്കാണോ? പറയുന്നില്ല !! നിങ്ങൾ ലോക്ഡൗൺ ആക്കിയാൽ ഞങ്ങൾ പെട്ടുപോകും !!! അമ്മയെ തോൽപ്പിക്കണം എന്ന് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് ഒരു കാര്യത്തിലും ഇന്നുവരെ നടന്നിട്ടില്ല!! നടക്കില്ല എന്നറിയാം !! … Continue reading പ്രിയപ്പെട്ട അമ്മ അറിയാൻ