പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം പത്തൊമ്പതാം തീയതി "ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി" (ലൂക്കാ 2:4-5) ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പലായനവും പ്രവാസ ജീവിതവും ലോകപരിത്രാതാവിന്റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്കി. ദൈവദൂതന്മാര് സ്വര്‍ഗീയമായ ഗാനമാലപിച്ചു. "ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും". ബെത്ലഹത്തിലുണ്ടായിരുന്ന … Continue reading Vanakkamasam of Mary – May 19
Day: May 17, 2020
Vanakkamasam of Mary – May 18
പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസം പതിനെട്ടാം തീയതി "അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും" (എശയ്യ 7:14). പ. കന്യകയുടെ കന്യാത്വം ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു മാറ്റം കുറിച്ചു. ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. … Continue reading Vanakkamasam of Mary – May 18
Трансляція Розарію з каплиці EWTN та КМЦ і молитва перед іконою в Бердичеві, 17 травня 2020
ഈ മൂന്നു കാര്യങ്ങൾ നിങ്ങൾക്ക് വേണോ? (Eccl 2, 26) Fr. Binoy Karimaruthinkal
https://youtu.be/yy06rW75l-I 576 ഈ മൂന്നു കാര്യങ്ങൾ നിങ്ങൾക്ക് വേണോ? (Eccl 2, 26) Fr. Binoy Karimaruthinkal