Day: May 8, 2020
തരംഗമാകുന്നു മലയാളി നഴ്സിന്റെ സാക്ഷ്യം
തന്നെ മാത്രമല്ല, കോവിഡ് ബാധിതനായ ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബത്തെ ഒന്നടങ്കം പരിശുദ്ധ അമ്മ പൊതിഞ്ഞുപിടിക്കുന്ന അനുഭവമാണ് ജപമാല കൈയിലെടുത്തശേഷം ഉണ്ടായതെന്നും ഷിജിമോൾ❤🥰🙏🙏🙏🙏🙏 🙏🙏🙏 കോവിഡിനെ നേരിടാൻ ഞാൻ ആയുധമാക്കിയത് ജപമാല; തരംഗമാകുന്നു മലയാളി നഴ്സിന്റെ സാക്ഷ്യം👍 ലണ്ടൻ: നാലാഴ്ചയിലേറെ കാലം തന്റെ ശരീരത്തിൽ പിടിമുറുക്കിയ കൊറോണ വൈറസിനെ നേരിടാൻ ജപമാലയെ ആയുധമാക്കിയ യു.കെയിലെ മലയാളി നഴ്സിന്റെ സാക്ഷ്യം തരംഗമാകുന്നു. തന്നെ മാത്രമല്ല, കോവിഡ് ബാധിതനായ ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബത്തെ ഒന്നടങ്കം പരിശുദ്ധ … Continue reading തരംഗമാകുന്നു മലയാളി നഴ്സിന്റെ സാക്ഷ്യം