GK Malayalam – Gk about India Part 7

Gk about India Part VII

1. ഇന്ത്യയിൽ പഞ്ചായത്തീരാജ് നടപ്പാക്കിയ ആദ്യ സംസ്ഥാനം

2. ഇന്ത്യയിലെ ആദ്യത്തെ പ്രവാസി സർവകലാശാല രൂപീകൃതമായത് എവിടെ

3. പദമശ്രീ പുരസ്ക്കാരം ആദ്യ ഇന്ത്യൻ ചലച്ചിത്ര നടി

4. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ രക്തദാനം നടത്തിയ പഞ്ചായത്ത്

5. ഇന്ത്യയിലെ ആദ്യത്തെ ഇ – സാക്ഷരത പഞ്ചായത്ത്

6. ഇന്ത്യൻ സായുധസേനയുടെ ഭാഗമായ ആദ്യ മിസൈൽ

7. ഇന്ത്യ നടത്തിയആദ്യ ആണവ വിസ്ഫോടന പരീക്ഷണത്തിന് നൽകിയിരിക്കുന്ന രഹസ്യകോഡ്ഡ്

8. ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ

9. ഇന്ത്യ ആദ്യ ആണവ വിസ്ഫോടനം നടത്തിയ വർഷം

10. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ റിയാക്ടർ

Answers

1. രാജസ്ഥാൻ

2. ബാംഗ്ലൂർ

3. നർഗീസ് ദത്

4. മടികൈ

5. ശ്രീകണ്ഠപുരം

6. പൃഥ്വി

7. ബുദ്ധൻ ചിരിക്കുന്നു

8. വജാഹത്ത് ഹബീബുള്ള

9. 1974

10. അപ്സര

Collected and Texted by Leema Emmanuel

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading