GK about India Part III
1. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
2. ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാരി
3. ഇന്ത്യയിലെ വിവരാവകാശ പ്രസ്ഥാനം ആദ്യം ആരംഭിച്ചത്
4. ഇന്ത്യ ആദ്യം ആണവ വിസ്ഫോടനം നടത്തിയ വർഷം
5. ഇന്ത്യയിലെ ആദ്യ യൂറോപ്പിയൻ കോട്ട
6. ഇന്ത്യയുടെ ആദ്യ ചൊവ്വഗ്രഹ ദൗത്യം
7. ഇന്ത്യയിൽ ആദ്യം നിലവിൽ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനി
8. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം
9. ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം
10. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
Answers
1.ശിവസമുദ്രം പദ്ധതി (കർണാടകയിലെ കാവേരി നദിയിൽ )
2. മെഗസ്തനീസ്
3. രാജസ്ഥാൻ
4. 1974
5. മാനുവൽ കോട്ട
6. മംഗൾയാൻ
7. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
8. ചണ്ഡീഗഡ്
9. ഹരിയാന
10. അഗസ്ത്യകൂടം
Collected and Texted by Leema Emmanuel

Leave a comment