The Meaning of the Miraculous Medal

The Meaning of the Miraculous Medal

Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

Important Days to Remember in November 1 - സകല വിശുദ്ധരുടെയും തിരുനാൾ 2 - സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ 3 - വിശുദ്ധ മാർട്ടിൻ ഡി പോറസ് (ഓർമ്മ) 4 - വിശുദ്ധ ചാൾസ് ബൊറോമിയോ (ഓർമ്മ) 5 - വിശുദ്ധരായ സക്കറിയായും എലിസബത്തും (ഓർമ്മ) 10 - മഹാനായ വിശുദ്ധ ലിയോ പാപ്പ (ഓർമ്മ) 13 - വിശുദ്ധ സ്റ്റൻസ്‌ലാവൂസ് (ഓർമ്മ) 15 - മഹാനായ വിശുദ്ധ ആൽബർട്ട് (ഓർമ്മ) 17 … Continue reading Important Feasts in November | നവംബർ മാസത്തിലെ പ്രധാന തിരുനാളുകൾ

List of saints who are canonised by Pope John Paul II

https://youtu.be/NFeCm6JZHms List of saints who are canonised by Pope John Paul II What's up, Kapanalig! Hello and welcome to my Halloween special! We all know that Halloween is sort of wearing costumes and trick or treating. However, Halloween is being distorted to wearing the costumes of evil entities like witches, zombies, Death, etc. So Halloween … Continue reading List of saints who are canonised by Pope John Paul II

ബർത്തലോ ലോംഗോ

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ - പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ നടക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് അദ്ദേഹം കേൾക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. മാത്രമല്ല, അതു സ്ഥാപിച്ചത് ബർത്തലോ ലോംഗോയാണ് (Bartolo Longo)! ആരാണീ ബർത്തലോ ലോംഗോ? പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇറ്റലിയിലെ ഒരുത്തമ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചയാളാണ് ബർത്തലോ … Continue reading ബർത്തലോ ലോംഗോ

ദീപിക – എന്ത്, എന്തിന്?

#ദീപിക - #എന്ത്, #എന്തിന്?സ്നേഹിതരേ ,ഇന്നലെയും ഇന്നും നാളെയും കേരള കത്തോലിക്കാ സമൂഹം ദീപികയേപ്പറ്റി ചൂടൻ ചർച്ചകളിൽ പങ്കെടുക്കും. ദീപികയുടെ ഒന്നാം പേജിൽ BJP പരസ്യം വരുന്നതാണ് ഇന്നത്തെ വിഷയം. നാളെ ഇലക്ഷൻ ദിനത്തിൽ CPM പരസ്യം ഒന്നാം പേജിൽ നിറഞ്ഞു വരുന്നതാണ് വിഷയം. കാശു കണ്ടപ്പോൾ .ദീപികയുടെ സഭാ സ്നേഹം ചാണകക്കുഴിയിലായി... മോദിയെ ദീപിക പിൻ തുണയ്ക്കുന്നു, തുടങ്ങിയ വിമർശനങ്ങൾ ...ചിലർ പത്രം കത്തിക്കുന്നു. ചിലർ പത്രം ഉപേക്ഷിക്കുന്നു....ആകെ പ്രശ്ന പ്രളയം. സ്നേഹിതരേ ,സത്യത്തിൽ BJP … Continue reading ദീപിക – എന്ത്, എന്തിന്?

പുരാവസ്തു: തീ കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന ഉപകരണം

https://youtu.be/bpLTnfVo4uY 🙏 പണ്ട് കാലത്ത് തീപ്പെട്ടിയും മറ്റും വരുന്നതിനു മുന്നേ തീ കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന ഉപകരണം. തീപ്പെട്ടി പ്രചാരത്തിൽ വന്നതിനു ശേഷം ഇതിനെ ആളുകൾ കൈയ്യൊഴിഞ്ഞു.എങ്കിലും അപൂർവമായി ചില വീടുകളിൽ ഇതിനെ ഇപ്പോഴും കാണാം.

Major Feasts in October

ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ പരിശുദ്ധ അമ്മയുടെ ജപമാല മാസം 1 - വേദപാരംഗതയായ ഉണ്ണിയേശുവിന്റെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2 - കാവൽ മാലാഖമാരുടെ തിരുനാൾ 4 - വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ 5 - ദൈവകരുണയുടെ അപ്പോസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ 7 - പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 10 - പരിശുദ്ധ കൊരട്ടി മുത്തിയുടെ തിരുനാൾ 11 - വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെ തിരുനാൾ 15 - വേദപാരംഗതയായ … Continue reading Major Feasts in October

ജോസഫ് മാഷ് മുതൽ ഇന്ന് വരെ

മാറുന്ന കേരളം ജോസഫ് മാഷ് മുതൽ ഇന്ന് വരെ... ജോസഫ് മാഷ് കാണിച്ചത് തെറ്റായിരുന്നു പക്ഷെ തീവ്രവാദികൾ അദ്ദേഹത്തിന്റെ കൈയും വിപരീത ദിശയിൽ കാലും വെട്ടി നടപ്പിലാക്കിയത് ശരിഅത്ത് നിയമം ആണെന്ന് പിന്നീടാണ് നാം മനസിലാക്കിയത്... എരുമേലിയിൽ ഒരു സ്കൂളിൽ NCC കാർക്ക് മറ്റേതോ function ന് മിച്ചം വന്ന ഭക്ഷണവും കൂടെ പന്നിക്കറിയും ഉണ്ട് മുസ്ലിം കുട്ടികൾ കഴിക്കരുത് എന്ന് പ്രത്യേകം പറഞ്ഞ് കൊടുത്തിട്ടും ഏതോ മുസ്ലിം കുട്ടികൾ അവർക്ക് പന്നിമാംസം കൊടുത്തു എന്ന് കള്ളം … Continue reading ജോസഫ് മാഷ് മുതൽ ഇന്ന് വരെ

മാർ ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്നോ?

മാർ ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്നോ? അതു നടക്കില്ല. ബ്ര. സാബു കാസർഗോഡ് . കഫീറുകളെ കൊല്ലണമെന്ന് അഞ്ചുനേരം മൈക്കിലൂടെ വിളിച്ചുപറയുന്നവർ, സ്വന്തം മതത്തിലെ പെൺകുട്ടികളെ മയക്കുമരുന്ന് ജിഹാദിൽ നിന്ന് സൂക്ഷിക്കണമെന്ന് പറഞ്ഞ ബിഷപ്പിനെതിരെ പടവാളുമായി ഇറങ്ങുന്നു. ക്രൈസ്തവർ പടക്കളത്തിലിറങ്ങാൻ അല്പം വൈകിപോയി. കേരളസഭയ്ക്ക് പറ്റിയത് അതാണ്. കുറച്ചുകൂടി നേരത്തെ ഇതു വിളിച്ചു പറയേണ്ടിയിരുന്നു. സഖാവ് അച്ചുതാനന്തനും, കേരള സംസ്ഥാന പോലീസ് മേധാവികളും, ആനിക്കുഴിക്കാട്ടിൽ പിതാവും, സേവ്യർ ഖാൻ വട്ടായിലച്ചനും, നോബിൾ പാറക്കലച്ചനും, പുത്തൻ പുരയ്ക്കൽ അച്ചനും, … Continue reading മാർ ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്നോ?

ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് ചില സത്യങ്ങൾ

ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് യേശു ഫാദർ ജോസഫ്‌ ബി. ഫ്രേക്ക് പറഞ്ഞുകൊടുത്ത ചില സത്യങ്ങൾ. എന്റെ മകനെ തിരുവോസ്തിയിലെ എന്റെ സാന്നിധ്യം ഞാൻ ലോകത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തുമാത്രമായിട്ടു ഒതുക്കിയിരുന്നുവെങ്കിൽ ഈ ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള് അവരുടെ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടിയും ഒരിക്കലെങ്കിലും എന്നെ കാണുവാൻ ശ്രമിക്കുമായിരുന്നു. നിങ്ങൾക്ക് ഒരു തടസവുമില്ലാതെ എന്നെ കാണുവാനും എനിക്ക് നിങ്ങളുടെ അടുത്തിരിക്കുവാനും വേണ്ടി ഞാൻ തിരുവോസ്തിയിൽ നിങ്ങൾക്കുവേണ്ടി കാത്തിരുന്നിട്ടും നിങ്ങളിൽ എത്ര പേര് എന്നെ കാണാൻ വരുന്നുണ്ട്? ഒട്ടുമിക്ക ആൾക്കാർക്കും … Continue reading ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് ചില സത്യങ്ങൾ

ലെബനന്‍ എന്നൊരു ക്രിസ്ത്യന്‍ രാജ്യം പണ്ടുണ്ടായിരുന്നു

ലെബനന്‍ എന്നൊരു ക്രിസ്ത്യന്‍ രാജ്യം പണ്ടുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നടുവില്‍ നിലനിന്നിരുന്ന ലെബനന്‍. 1970 കളില്‍ ജനങ്ങള്‍ക്ക് ലിബറലിസം എല്ലിന്‍റെടേല്‍ കുത്തിയപ്പോള്‍ അതിര്‍ത്തികളൊക്കെ തുറന്നിട്ടു. അഭയാര്‍ത്ഥി നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. രാജ്യം ഇസ്ലാമിക അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞു. പത്തു വര്‍ഷം കൊണ്ട് ലെബനന്‍റെ മുഖം മാറി. ലെബനന്‍ ഒരു ഇസ്ലാമിക രാജ്യമായി. അവിടുണ്ടായിരുന്ന ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്ക് ഇരയാകാന്‍ തുടങ്ങി. ഭരണത്തില്‍ വലിയ പങ്കൊന്നും ഇല്ലാതെയായി. ഒരു സുന്നി മുസ്ലീമിന് മാത്രം പ്രസിഡന്‍റാകാനും ഷിയാ മുസ്ലീമിന് … Continue reading ലെബനന്‍ എന്നൊരു ക്രിസ്ത്യന്‍ രാജ്യം പണ്ടുണ്ടായിരുന്നു

നാര്‍ക്കോ ടെററിസം കേരളത്തില്‍

നാര്‍ക്കോ ടെററിസം കേരളത്തില്‍ (കെസിബിസി ജാ​​ഗ്രത ന്യൂസ് - നവംബർ 2020 -ൽ പ്രസദ്ധീകരിച്ചത് ) മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും … Continue reading നാര്‍ക്കോ ടെററിസം കേരളത്തില്‍

പറഞ്ഞത് പറഞ്ഞത് തന്നെ

പറഞ്ഞത് പറഞ്ഞത് തന്നെ ! അഭിവന്ദ്യ പിതാവിന്റെ ആഹ്വാനം ഏറ്റെടുത്ത് വിജയിപ്പിച്ച ചാനലുകൾക്കും , പ്രഘടനക്കാർക്കും നന്ദി. യുവാക്കളെ കുറിച്ച് കരുതൽവേണം എ​ട്ടു​നോ​ന്പ് തി​രു​നാ​ളിന്‍റെ സമാപനത്തോ​ട​നു​ബ​ന്ധി​ച്ചു കുറവിലങ്ങാട്ട് പള്ളിയിൽപാലാ ബി​ഷ​പ് മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നട​ത്തി​യ പ്ര​സം​ഗത്തിൽനിന്ന് കേ​ര​ള​ത്തി​ൽ മ​റ്റൊ​രു കാ​ല​ത്തു​മി​ല്ലാ​ത്ത രീ​തി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും കൂ​ടി​വ​രു​ന്നു. അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ് ലൗ​ ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും. അ​റ​ബി ഭാ​ഷ​യി​ൽ ജു​ഹ​ദ് എ​ന്ന മൂ​ല​ധാ​തു​വി​ൽ​നി​ന്നാ​ണ് ജി​ഹാ​ദ് എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. പ​രി​ശ്ര​മി​ക്കു​ക, ക​ഷ്ട​പ്പെ​ടു​ക എ​ന്ന … Continue reading പറഞ്ഞത് പറഞ്ഞത് തന്നെ

എട്ട് നോമ്പ് ചരിത്രം

ഏഴാം നൂറ്റാണ്ടിൽ ഇറാക്കിലെ ‘ഹീറ’ എന്ന ക്രിസ്ത്യൻ നഗരം ബാഗ്ദാദ് ഖലീഫ പിടിച്ചടക്കി. ഹീറയിലെ ക്രിസ്ത്യൻ സ്ത്രീകളുടെ സൗന്ദര്യം അക്കാലത്തു പ്രശസ്തമായിരുന്നു. ഖലീഫ അവിടെ നിയമിച്ച കടുത്ത വർഗീയ വാദിയും കാമവെറിയനുമായ കുപ്രസിദ്ധനായ മുസ്ലിം ഗവർണർ ഹീറയിലേക്ക് പുറപ്പെട്ടതായി അറിവ് കിട്ടിയ ക്രിസ്ത്യൻ സ്ത്രീകൾ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ അഭയം പ്രാപിക്കുകയും തുടർന്ന് പുരോഹിതന്റെ നേത്രത്വത്തിൽ മൂന്ന് ദിവസം ജല പാനമില്ലാതെ കടുത്ത നോമ്പിലും പ്രാർത്ഥനയിലും അവർ മുഴുകി. മൂന്നാം ദിവസം കുർബ്ബാന മദ്ധ്യേ ഖലീഫ മരിച്ചതായും … Continue reading എട്ട് നോമ്പ് ചരിത്രം

സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഭാഗ്യമാണ്

വളരെ സന്തോഷവും സ്നേഹവും നിറഞ്ഞ ഈ അവസരത്തിൽ ദൈവത്തിന് നന്ദി പറയുന്നു. ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നുമായ ബാംഗ്ലൂർ ആരോഗ്യ തായയുടെ ബസിലിക്കയുടെ മീഡിയ ടീം എന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും അവയ്ക്ക് വേണ്ടി എന്നെ സമീപിക്കുന്നതിനും ബസിലിക്കയ്ക്കും മറ്റ് എല്ലാ പ്രോത്സാഹകർക്കും നന്ദി അറിയിക്കുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഭാഗ്യമാണ് എനിക്ക് ലഭിക്കുന്നത്. എല്ലാവർക്കും നന്ദി. മരിയേ വാഴ്ക 🙏 - Love Apostle

INFORMATION ON EWS CERTIFICATE

INFORMATION ON EWS CERTIFICATEപ്രിയപ്പെട്ടവരേ,, SSLC സർട്ടിഫിക്കറ്റിൽ ജാതി കോളത്തിൽ RC, RC/SC, ROMAN CATHOLIC തുടങ്ങിയ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് സീറോമലബാർ ക്രൈസ്തവർക്ക് EWS സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. 09/08/2021 ന് 15 - ആം കേരള നിയമസഭായുടെ രണ്ടാം സമ്മേളനത്തിൽ ശ്രീ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, EWS CERTIFICATE ന് അർഹരായ സീറോമലബാർ ക്രൈസ്തവർക്ക് അത് ലഭിക്കുന്നില്ല എന്നകാര്യം വ്യക്തമാക്കിയിരുന്നു. അതേത്തുടർന്ന് ബഹു. റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. … Continue reading INFORMATION ON EWS CERTIFICATE

കൈകടത്തപ്പെട്ട ബൈബിൾ || Bible is Corrupt || Dr Antony Tharekadavil || നേർവഴിയേ 8 Way

https://youtu.be/mLXg2B_1caQ കൈകടത്തപ്പെട്ട ബൈബിൾ || Bible is Corrupt || Dr Antony Tharekadavil || നേർവഴിയേ 8 #Way

ഒരു കഥ സൊല്ലട്ടുമാ😄 ‘ കേശു ‘വിന് ‘പെടക്കണ’ മറുപടിയുമായി വൈദികന്‍🙏..!!

https://youtu.be/7fT8B6t_QtQ നാദിര്‍ഷാ 😡 ഒരു കഥ സൊല്ലട്ടുമാ😄 ' കേശു 'വിന് 'പെടക്കണ' മറുപടിയുമായി വൈദികന്‍🙏..!!

വിവാദ പ്രചരണങ്ങൾക്കു മറുപടി

https://www.facebook.com/smakanjirappallydiocese/videos/620481722253328/ വിവാദപ്രചരണങ്ങൾക്കു മറുപടിയുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ.  

വേദങ്ങളും ഉപനിഷുത്തുക്കളും ‘യേശു ലോകരക്ഷകൻ’ എന്ന് സാക്ഷ്യപ്പെടുത്തുന്നു

വേദങ്ങളും ഉപനിഷുത്തുക്കളും 'യേശു ലോകരക്ഷകൻ' എന്ന് സാക്ഷ്യപ്പെടുത്തുന്നു ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു … Continue reading വേദങ്ങളും ഉപനിഷുത്തുക്കളും ‘യേശു ലോകരക്ഷകൻ’ എന്ന് സാക്ഷ്യപ്പെടുത്തുന്നു