ഞെട്ടിപ്പിക്കുന്നവർ കോട്ടയം കാർ

ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു.പരിപ്പ്, അത് വറുക്കാൻതിരുവാർപ്പ് ',നോൺ🍗🍖🌭🌭 വേണമെങ്കിൽ കുറിച്ചി, അതു പൊതിഞ്ഞു കിട്ടുന്ന പൊതി. അത് കറിവെക്കാൻ ചെമ്പ്,മെഡിക്കൽ കോളേജ് വഴി കല്ലറ എന്ന ഞെട്ടിക്കുന്ന ബസ്സ് കോട്ടയത്ത്‌ മാത്രം⚰⚰അവിടുന്ന് ദേവലോകം.കുട്ടിപ്പടിയും കൂടെ അച്ഛൻപടിയും അപ്പച്ചിപ്പടിയും ഉള്ള നാട്….മോസ്കോയും വത്തിക്കാനുംതാഷ്കെന്റ് ഉംഅത്യാവശ്യം വേണമെങ്കിൽ പാകിസ്ഥാൻ പോലും ഉള്ള നാട്, 🐷🐷പന്നിമറ്റവും, 🐠🐟മീനടവും🐶പട്ടിത്താനവും, 🐃എരുമപ്പെട്ടിയും, 🦅കാക്കത്തോട്, 🦉🦉മൂങ്ങാക്കുഴി,🦉🦉മൂങ്ങാനി,🐭🐭എലിവാലി, 🦁🦁സിംഹവനം,🦌🦌മാൻവെട്ടം 🐯പുലിക്കുട്ടിശ്ശേരി,🐕പട്ടിയാലിമറ്റം,🐂🐂എരുമേലി, പാമ്പാടിഎന്നിങ്ങനെ പക്ഷിമൃഗങ്ങളെ സ്നേഹിക്കുന്ന നാട്വേങ്ങത്താനം, കാഞ്ഞിരമറ്റം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരത്തിൻ മൂട്, … Continue reading ഞെട്ടിപ്പിക്കുന്നവർ കോട്ടയം കാർ

Advertisement

Major Feast Days in December

Major Feast Days in December Dec 01 - Advent Lent beginning Dec 03 - Feast of St Francis Xavier Dec 04 - Memorial of St John Damascene - Doctor of the Church Dec 06 - Memorial of St Nicholas / Santa Claus Dec 07 - Memorial of St Ambrose - Doctor of the Church Dec … Continue reading Major Feast Days in December

ബൈബിൾ ഒരു മതഗ്രന്ഥമല്ല. ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർ | Dr. Babu K Varghese

https://youtu.be/5RBFU1rtodM ബൈബിൾ ഒരു മതഗ്രന്ഥമല്ല. ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർ | Dr. Babu K Varghese Topic - ബൈബിൾ ഒരു മതഗ്രന്ഥമല്ല ഹിന്ദി ഭാഷ ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷണറിമാർDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

എന്താണ് MDMA / MDMA എന്ന ഭീകരൻ

അയൂബ് ചടയമംഗലം MDMA എന്ന ഭീകരൻ മയക്കുമരുന്നുകളിലെ കാളകൂടമായ MDMA എന്ന ഭീകരൻ ⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️ ⭕ എന്താണ് MDMA. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് MDMA യുമായി പിടിയിലായ പെൺകുട്ടി അലറി വിളിക്കുന്ന കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു. പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.തികച്ചും നിസഹായാവസ്ഥ തോന്നി. ചിലർ MDMA എന്താണെന്ന് പറഞ്ഞു തരൂ എന്നു പോസ്റ്റിടുന്നതായും കാണുന്നു. കമന്റു നോക്കുമ്പോൾ കാര്യം വലിയ പിടിപാടുള്ളവരില്ല. എന്താണ് MDMA. … Continue reading എന്താണ് MDMA / MDMA എന്ന ഭീകരൻ

KCBC Karuthal | കരുതൽ

കരുതൽ: പ്രണയ - ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതി: പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം നമുക്കിടയിൽ വർദ്ധിച്ചുവരുന്നു. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാ തനയർക്ക് സംരക്ഷണ വലയം തീർക്കുവാനും, ക്രിയാത്മകമായി ഇടപെടുവാനും കേരളകത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. കെസിബിസി ജാഗ്രത കമ്മീഷന്റെ മേൽനോട്ടത്തിൽ, കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ, … Continue reading KCBC Karuthal | കരുതൽ

വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക്

വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക് പ്രിയമാതാപിതാക്കളെ, വിവാഹ തടസ്സങ്ങൾ മാറിപ്പോകാൻ വേണ്ടിയുള്ള സഭയുടെ ശക്തമായ ഒരു പ്രാർത്ഥനാ ശുശ്രൂഷ സ്വീകരിക്കുന്നതു വഴി അനേകരുടെ വിവാഹതടസ്സങ്ങൾ മാറിപ്പോകുമെന്നും അത്ഭുതകരമായ ദൈവകൃപയുടെ ഇടപെടൽ ഉണ്ടാകുമെന്നും നിങ്ങൾക്കറിയാമോ? 2022 ആഗസ്റ്റ് 12. വെള്ളിയാഴ്ച 2.00 pm മുതൽ ആഗസ്റ്റ് 15 തിങ്കളാഴ്ച 2.00 pm വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കൻമാരും, ധ്യാനഗുരുക്കൻമാരും പ്രശസ്ത വചന ശുശ്രൂഷകരും ചേർന്ന് വിവാഹ തടസ്സം നേരിടുന്ന സഹോദരങ്ങൾക്കായി … Continue reading വിവാഹ തടസ്സം അനുഭവിക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ ശ്രദ്ധക്ക്

നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾ

https://youtu.be/XOuMOCW9sYk നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്... അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾ Topic - നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആക്റ്റർ ആരാണ്… അപ്പന്മാർ പറയുന്ന ഏഴ് കള്ളത്തരങ്ങൾDirected and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

National Pledge Writer Paidimarri Venkata SubbaRao

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും… 'ഇന്ത്യ (ഭാരതം) എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്. സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു … Continue reading National Pledge Writer Paidimarri Venkata SubbaRao

All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ

All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ

നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?

ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ നാം മെനക്കെട്ടില്ല. കത്തോലിക്കരും ഓർത്തഡോക്സുകാരും തമ്മിൽ ഭിന്നത. ആരാണ് വലുത് എന്ന മൂപ്പിള തർക്കം. ഒരുമിച്ചുനിൽക്കേണ്ടവർ, പരസ്പരം സഹായിക്കേണ്ട സഹോദരങ്ങൾ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ നിസ്സാരകാര്യങ്ങളിൽ ശത്രുത. ഒടുക്കം എന്തായി. പരസ്പരം … Continue reading നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?

ദീപിക – എന്ത്, എന്തിന്?

#ദീപിക - #എന്ത്, #എന്തിന്?സ്നേഹിതരേ ,ഇന്നലെയും ഇന്നും നാളെയും കേരള കത്തോലിക്കാ സമൂഹം ദീപികയേപ്പറ്റി ചൂടൻ ചർച്ചകളിൽ പങ്കെടുക്കും. ദീപികയുടെ ഒന്നാം പേജിൽ BJP പരസ്യം വരുന്നതാണ് ഇന്നത്തെ വിഷയം. നാളെ ഇലക്ഷൻ ദിനത്തിൽ CPM പരസ്യം ഒന്നാം പേജിൽ നിറഞ്ഞു വരുന്നതാണ് വിഷയം. കാശു കണ്ടപ്പോൾ .ദീപികയുടെ സഭാ സ്നേഹം ചാണകക്കുഴിയിലായി... മോദിയെ ദീപിക പിൻ തുണയ്ക്കുന്നു, തുടങ്ങിയ വിമർശനങ്ങൾ ...ചിലർ പത്രം കത്തിക്കുന്നു. ചിലർ പത്രം ഉപേക്ഷിക്കുന്നു....ആകെ പ്രശ്ന പ്രളയം. സ്നേഹിതരേ ,സത്യത്തിൽ BJP … Continue reading ദീപിക – എന്ത്, എന്തിന്?

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തില്‍ നടന്ന മെത്രാന്‍ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ഉത്തരവാദിത്ത്വനിര്‍വഹണത്തിന്‍റെ ഭാഗമായി നല്‍കിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചുകൊണ്ട് വി. കുര്‍ബായര്‍പ്പണത്തിന്‍റെ ഏകീകൃതരീതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുര്‍ബാനയുടെ … Continue reading തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

INFORMATION ON EWS CERTIFICATE

INFORMATION ON EWS CERTIFICATEപ്രിയപ്പെട്ടവരേ,, SSLC സർട്ടിഫിക്കറ്റിൽ ജാതി കോളത്തിൽ RC, RC/SC, ROMAN CATHOLIC തുടങ്ങിയ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് സീറോമലബാർ ക്രൈസ്തവർക്ക് EWS സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. 09/08/2021 ന് 15 - ആം കേരള നിയമസഭായുടെ രണ്ടാം സമ്മേളനത്തിൽ ശ്രീ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, EWS CERTIFICATE ന് അർഹരായ സീറോമലബാർ ക്രൈസ്തവർക്ക് അത് ലഭിക്കുന്നില്ല എന്നകാര്യം വ്യക്തമാക്കിയിരുന്നു. അതേത്തുടർന്ന് ബഹു. റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. … Continue reading INFORMATION ON EWS CERTIFICATE

കൈകടത്തപ്പെട്ട ബൈബിൾ || Bible is Corrupt || Dr Antony Tharekadavil || നേർവഴിയേ 8 Way

https://youtu.be/mLXg2B_1caQ കൈകടത്തപ്പെട്ട ബൈബിൾ || Bible is Corrupt || Dr Antony Tharekadavil || നേർവഴിയേ 8 #Way

അറോറ എന്ന പെൺകുട്ടി

ആര്യൻ വംശീയതയുടെ പേരിൽ നാസികൾ ഹോളോകോസ്റ് വഴി ജൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിൽ ദയനീയമായി ജീവൻ നഷ്ടപ്പെടുകയും എന്നാൽ തന്റെ ഡയറി കുറിപ്പുകൾ വഴി ക്രൂരതയുടെ നേർചിത്രം ലോകത്തിനു കാണിച്ചു തന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെ നമുക്ക് അറിയാം. എന്നാൽ അതിനും മുൻപ് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഇടയിൽ അർമേനിയ എന്ന ദേശത്തിന്റെ വംശവും ചരിത്രവും വിശ്വാസപരമ്പര്യവും പൂർണമായി ഇല്ലാതാക്കാൻ ഓട്ടോമൻ തുർക്കിയിലെ ഏതാനും നേതാക്കൾ ആഹ്വാനം ചെയ്ത നരഹത്യയിൽ നിന്നും രക്ഷപെട്ട് തന്റെ അനുഭവങ്ങൾ … Continue reading അറോറ എന്ന പെൺകുട്ടി

തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

ആദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്‌തവസംസ്‌ക്കാരത്തിന്റെയും മതജീവിതത്തിന്റെയും കേന്ദ്രങ്ങളായിരുന്നതും മുസ്‌ലീം അധിനിവേശത്തില്‍ തകര്‍ന്നുപോയതുമായ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍. ♦️അന്ത്യോക്യ ഗ്രീക്ക്‌ സംസ്‌ക്കാരത്തിന്റെ ഒരു കേന്ദ്രവും റോമാ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളില്‍ മൂന്നാമത്തേതുമായിരുന്നു അന്ത്യോക്യ. ഇപ്പോള്‍ ഈ സ്ഥലം തുര്‍ക്കിയിലാണ്‌. ഇവിടെവച്ചാണ്‌ ക്രിസ്‌തുവിന്റെ അനുയായികള്‍ ആദ്യമായി `ക്രിസ്‌ത്യാനികള്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. സഭാപിതാവായ `അന്ത്യോക്യയിലെ ഇഗ്നേഷ്യസ്‌' അന്ത്യോക്യയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു. എഡി 270-ല്‍ അന്ത്യോക്യയില്‍ ഒരു തിയോളജിക്കല്‍ പഠനകേന്ദ്രം (Theological School of Antioch) സ്ഥാ പിതമായി. … Continue reading തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

മുസ്ലിം സ്ത്രീകൾ

മുസ്ലിം സ്ത്രീകൾ 1. മുസ്ലിം സ്ത്രീ ഭർത്താവിന്റെ ഏക ഭാര്യ അല്ല. ഭർത്താവിന്റെ നിരവധി ഭാര്യമാരിൽ ഒരുവൾ മാത്രം. ഖുറാൻ 4: 3 - ൽ"...... നിങ്ങൾക്കിഷ്ടപ്പെട്ട സ്ത്രീകളിൽ നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക". 2. ഭാര്യയെ മർദ്ദിക്കാൻ അള്ളാഹു ഭർത്താവിന് അനുവാദം നൽകിയിരിക്കുന്നു. ഖുറാൻ 4:34 -ൽ "..... ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ശങ്കിക്കുന്നുവെങ്കിൽ അവരെ ഗുണദോഷിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അടിക്കുകയും ചെയ്യുക". 3. ഭാര്യ … Continue reading മുസ്ലിം സ്ത്രീകൾ

ക്രിസ്ത്യൻ മിഷനറി പ്രവർത്തനവും മുസ്ലിം ദാവാ പ്രവർത്തനവും തമ്മിലുള്ള വെത്യാസം തിരിച്ചറിയുക

https://youtu.be/sKAbXJ_jWiQ ക്രിസ്ത്യൻ മിഷനറി പ്രവർത്തനവും മുസ്ലിം ദാവാ പ്രവർത്തനവും തമ്മിലുള്ള വെത്യാസം തിരിച്ചറിയുക

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം, ജാഗ്രതാ അല്ല, അതീവ ജാഗ്രതയാണ് വേണ്ടത്

https://youtu.be/Kxr1rP8_2R4 കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം, ജാഗ്രതാ അല്ല, അതീവജാഗ്രതയാണ് വേണ്ടത്.

ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും

ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും ♦️ബന്ധു നിയമന വിവാദത്തിൽ മന്ത്രി K T ജലീൽ കുറ്റക്കാരനാണെന്നു ലോകായുക്ത. മന്ത്രി സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയെന്നുംഅതു കൊണ്ട് തന്നെ തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നുമാണ് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം ലോകായുക്തയുടെ വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ♦️സ്വജനപക്ഷവാദവും അധികാര ദുർവിനിയോഗവും കാട്ടി ഇന്ത്യൻ ഭരണഘടനയെ ത്തന്നെയാണ് മന്ത്രി കെ ടി ജലീൽ അവഹേളിച്ചിരിക്കുന്നത്. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. യോഗ്യതയിൽ … Continue reading ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും