ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങൾ
03 – വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന (തിരുനാൾ)
06 – രക്തസാക്ഷിയായ വിശുദ്ധ മരിയ ഗൊരേത്തി (ഓർമ്മ തിരുനാൾ)
11 – വിശുദ്ധ ബെനഡിക്ട് (ഓർമ്മ തിരുനാൾ)
13 – പരിശുദ്ധ റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ
15 – വേദപാരംഗതനായ വിശുദ്ധ ബൊണവെന്തുരു (ഓർമ്മ തിരുനാൾ )
16 – പരിശുദ്ധ കർമ്മല നാഥയുടെ തിരുനാൾ
22 – അപ്പോസ്തോലന്മാരുടെ അപ്പോസ്തോലയായ വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാൾ
25 – ഇടിമുഴക്കത്തിന്റെ പുത്രനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ
26 – പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കീമിന്റെയും വിശുദ്ധ അന്നാമ്മയുടെയും തിരുനാൾ
28 – വിശുദ്ധ അൽഫോൻസാമ്മ (ഓർമ്മ തിരുനാൾ)
29 – ബഥനിയിലെ വിശുദ്ധ മാർത്ത (ഓർമ്മ തിരുനാൾ)
31 – വിശുദ്ധ ഇഗ്നേഷ്യസ് ലയോള (ഓർമ്മ തിരുനാൾ)