ശ്രീ കെ.ടി. ജലീലിന്റെ കത്തിന് സന്യാസിനിയുടെ മറുപടി

മുൻമന്ത്രി ശ്രീ കെ.ടി. ജലീലിന്റെ തുറന്ന കത്തിന് സന്യാസിനിയുടെ തുറന്ന മറുപടി: പ്രിയ സഹോദരൻ കെ.ടി. ജലീലിന്, ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അല്പം വൈകിയതിൽ ഖേദിക്കുന്നു... 1) "ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്" എന്ന ആരോപണത്തിന്: ഇല്ല സഹോദരാ, എനിക്ക് തെറ്റിദ്ധാരണ ഒന്നും സംഭവിച്ചിട്ടില്ല. ഹിജാബ് - തലയും കഴുത്തും … Continue reading ശ്രീ കെ.ടി. ജലീലിന്റെ കത്തിന് സന്യാസിനിയുടെ മറുപടി

Advertisement

രവിന്ദ്രനും MM അക്ബറിനും അംഗീകകരിക്കാത്ത ക്രിസ്തുവിന്റെ ആധികാരികതയെക്കുറിച്ച് വിഷ്ണു ശങ്കർ

https://youtu.be/FnRwtJuSOic രവിന്ദ്രനും MM അക്ബറിനും അംഗീകകരിക്കാത്ത ക്രിസ്തുവിന്റെ ആധികാരികതയെക്കുറിച്ച് വിഷ്ണു ശങ്കർ

ഇസ്ലാം മതമുപേക്ഷിച്ച്‌ ക്രിസ്ത്യാനികളായവർ

https://youtu.be/pTki1tz9uqo ഇസ്ലാം മതമുപേക്ഷിച്ച്‌ ക്രിസ്ത്യാനികളായവർ

അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ? Fr Antony Tharekadavil

https://youtu.be/dhRjSR8RmG0 അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ? - Fr Antony Tharekadavil അച്ചായത്തി പെൺകുട്ടികളെ ഇത്ര പെട്ടന്ന് ലൗ ജിഹാദിൽ പെടുത്തുന്നതെന്തുണ്ട് ?Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv #lovejihad #jihad

എന്റെ സഭ

എന്റെ സഭ ഞാൻ ഇപ്പോഴത്തെ എന്റെ സഭയിൽ തൃപ്തനല്ല. അതുകൊണ്ട് ഞാൻ എല്ലാം തികഞ്ഞ ഏറ്റവും നല്ലൊരു സഭ തേടുകയായിരുന്നു. അതിനാൽ അപ്പൊസ്തലനായ പൗലോസിനെ വിളിച്ച് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. എല്ലാം തികഞ്ഞ ഒരു ചർച്ച് കണ്ടെത്താൻ എന്നെ സഹായിക്കാൻ അദ്ദേഹത്തെക്കാൾ മികച്ച മറ്റാരുമില്ല. എല്ലാത്തിനുമുപരി, അദ്ദേഹം നിരവധി സഭകളുടെ സ്ഥാപകനാണ്, അവരെയെല്ലാം അദ്ദേഹത്തിന് നന്നായി അറിയാം. 🙂 👱🏻‍♂ - ഹലോ! പൗലോസ്, അപ്പോസ്തലൻ ആണോ? 🧔🏻- അതെ, പൗലോസാണ് സംസാരിക്കുന്നത്! 👱🏻‍♂ … Continue reading എന്റെ സഭ

ജോസഫ് സിറാജ് എന്ന യുവാവ് സെമിനാരിയിൽ ചേർന്ന കഥ

നാലാം ക്ലാസ് വരെ #സിറാജ് മദ്രസയില്‍പ്പോകുകയും മതപഠനം നടത്തുകയും ചെയ്തിരുന്നു. ആ കാലത്തും വല്ലപ്പോഴുമൊക്കെ അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ കത്തോലിക്ക ദൈവാലയത്തില്‍ പോകുക പതിവായിരുന്നു. ദൈവാലയത്തില്‍ പോകാന്‍ ചെറുപ്പം മുതല്‍ അവന് ഇഷ്ടമായിരുന്നു. മിശ്രമവിവാഹിതരായിരുന്നു അവന്റെ മാതാപിതാക്കള്‍. അമ്മ കത്തോലിക്കയും പിതാവ് ഇസ്ലാം മതവിശ്വാസിയും. അവന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പിതാവ് അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു. അതേതുടര്‍ന്ന് അമ്മവീടായ ആലപ്പുഴ പൂങ്കാവിലേക്ക് അവര്‍ താമസം മാറി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ മാമ്മോദീസ സ്വീകരിച്ചു. സിറാജ് … Continue reading ജോസഫ് സിറാജ് എന്ന യുവാവ് സെമിനാരിയിൽ ചേർന്ന കഥ

കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും

https://youtu.be/HPyleNKcXEs കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും... മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ കെവിൻ പീറ്റർ എന്ന പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവം കഥ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല KEVIN PETER TALK ABOUT HIS STORY I ലൗജിഹാദ് പ്രണയക്കെണിയിൽപെടുത്തി തന്റെ മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിൽ നിന്ന് … Continue reading കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും

തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?

ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..? ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്. ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് … Continue reading തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?

Shabir Ally Destroys Qur’anic Preservation in 17 MINUTES!

https://youtu.be/Yy5gT28QtrY Shabir Ally Destroys Qur'anic Preservation in 17 MINUTES! Dr Shabir Ally, on June 13, 2022 was asked by his daughter Dr Safiyya Ally, how Muslims can accept the findings of the Sana'a Manuscript which has writings in its lower Palimpsest text that do not conform to the upper text, nor to the Qur'an today … Continue reading Shabir Ally Destroys Qur’anic Preservation in 17 MINUTES!

സന്യസ്തരെ ആർക്കാണ് പേടി?

സന്യസ്തരെ ആർക്കാണ് പേടി? ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ലു പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടിനിടെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ​​​​​​ന്യാ​​​​​​സി​​​​​​നീ സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സം​​​​​​ഭ​​​​​​വി​​​​​​ച്ച മു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​പ്പ​​​​​​രം അ​​​​​​സ്വാ​​​​​​ഭാ​​​​​​വി​​​​​​ക മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി നി​​​​​​ര​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ട് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കായ സ​​​​​​ന്യ​​​​​​സ്ത​​​​​​രെ​​​​​​യും ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് സ​​​​​​ന്യാ​​​​​​സ​​​​​​ഭ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യും സം​​​​​​ശ​​​​​​യ​​​​​​മു​​​​​​ന​​​​​​മ്പി​​​​​​ൽ എ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ ചി​​​​​​ല ത​​​​​​ത്പ​​​​​​ര​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ൾ​​​​​​ക്ക് ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട് എ​​​​​​ന്നത് വാ​​​​​​സ്ത​​​​​​വ​​​​​​മാ​​​​​​ണ്. ഇ​​​​വ​​​​യി​​​​ൽ അ​​​​​​ധി​​​​​​ക​​​​​​വും മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളും മ​​​​​​റ്റു​​​​​​ചി​​​​​​ല ദൗ​​​​​​ർ​​​​​​ഭാ​​​​​​ഗ്യ സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളും (ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​ക​​​​​​ളെ​​​​​​ക്കാ​​​​​​ൾ, മോ​​​​​​ഷ​​​​​​ണ ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ടെ ഉ​​​​​​ണ്ടാ​​​​​​യ മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും കോ​​​​​​ൺ​​​​​​വെ​​​​​​ന്‍റു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​മി​​​​​​ല്ലാ​​​​​​ത്ത കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും) എ​​​​ന്ന് പോ​​​​​​ലീ​​​​​​സ് സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​വ​​​​​​യുമാണ്. വീ​​​​​​ണു​​​​​​പോ​​​​​​യ​​​​​​വ​​​​​​രും ബ​​​​​​ല​​​​​​ഹീ​​​​​​ന​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് കീ​​​​​​ഴ്പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​മാ​​​​​​യ വി​​​​​​ര​​​​​​ലി​​​​​​ലെ​​​​​​ണ്ണാ​​​​​​വു​​​​​​ന്ന ചി​​​​​​ല​​​​​​രെ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ച്ചാ​​​​​​ണ് ഒ​​​​​​രു വ​​​​​​ലി​​​​​​യ സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ചി​​​​​​ല … Continue reading സന്യസ്തരെ ആർക്കാണ് പേടി?

ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്?

നിരീശ്വരവാദികൾ വൈറൽ ആക്കിയ ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്...? ഒരു നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല, എന്ന വാചകം ഫ്രാൻസിസ് പാപ്പ പറഞ്ഞ സാഹചര്യം: ഇടവക സന്ദർശനത്തിന് വന്ന ഫ്രാൻസീസ് പാപ്പായുടെ മുന്നിൽ തന്റെ ഹൃദയനൊമ്പരം ഒരു ചോദ്യമായി ഉന്നയിക്കുവാൻ എണീറ്റു നിന്നപ്പോൾ ആ കുരുന്നിന് മുഖം പൊത്തി പൊട്ടി കരയുവാൻ മാത്രമെ പറ്റിയുള്ളൂ. ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്റെ അടുക്കലേക്ക് വിളിച്ച് അവനെ ചേർത്തുപിടിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: "എന്തു … Continue reading ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്?

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ! "വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രായമാകുന്നതിൻ മുൻപ്, ദീർഘ ദർശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലൻ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഈ കാലഘട്ടത്തിന്റെ ഒരു നേർചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും … Continue reading ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ

നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ: (ജീവിതാനുഭവം) അവിചാരിതമായിട്ടാണ് ആ നൈജീരിയൻ വൈദികനെ (ഫാ. ജോഷ്വാ - യഥാർത്ഥ പേരല്ല) ഞാൻ കണ്ടുമുട്ടിയത്.. വി. കുർബാനയ്ക്കു മുമ്പ് അതിരാവിലെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ഈശോയെ എഴുന്നെള്ളിച്ചു വച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസർ ആണ്... നൈജീരിയയിൽ ഒത്തിരി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിക്കൾ ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്തകൾ ആയതിനാൽ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ അവസ്ഥകളെക്കുറിച്ചും കൂടുതൽ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാൽ പലപ്പോഴും … Continue reading നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ

നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല

ഖലിൽ ജിബ്രാൻ കുട്ടികളെക്കുറിച്ച്‌ എഴുതിയ ഒരു കവിതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌; "മാതാപിതാക്കളെ, നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല. അവർ നിങ്ങളിലൂടെ വന്നതാണ്‌, അതുകൊണ്ട്‌ നിങ്ങളുടെ സ്നേഹം അവർക്ക്‌ കൊടുക്കുക, എന്നാൽ നിങ്ങളുടെ ചിന്തകൾ അവർക്ക്‌ കൊടുക്കരുത്‌." ഇന്നലെ ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജാഥയിൽ ഒരു ചെറിയ കുട്ടിയെ ഒരു മുതിർന്നയാളിന്റെ തോളിലിരുത്തി ആ കുട്ടിയെക്കൊണ്ട്‌ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ കൊലവിളി നടത്തി പൊതുനിരത്തിലൂടെ പോകുന്ന ഒരു കാഴ്ച കേരളം ഞെട്ടലോടെ കണ്ടതാണ്‌. പ്രായവും പക്വതയും വിദ്യാഭ്യാസവും … Continue reading നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല

Mel: The Dome of the Rock isn’t from the 7th century!

https://youtu.be/ei2NaLgTqAw Mel: The Dome of the Rock isn't from the 7th century! Mel's new 'Origins' channel is here: https://www.youtube.com/c/OriginsofIs… Mel is moving back to the Dome of the Rock once again, due to some rather startling, new and exciting research being carried out by A. J. Deus, which, hopefully, will change everything we know, or … Continue reading Mel: The Dome of the Rock isn’t from the 7th century!

Muhammad Failed his Jewish Test – Al Fadi & Rob Christian

https://youtu.be/Jk8hWmTFvWE Muhammad Failed his Jewish Test - Al Fadi & Rob Christian Join Al Fadi and Br. Rob Christian as they discuss Muhammad's failure to meet his Jewish test of his prophethood among other things. When: April 29th - Starting @ 9:00 AM NY Time // 2:00 PM UK Time // 12:00 AM Australia Time. … Continue reading Muhammad Failed his Jewish Test – Al Fadi & Rob Christian

കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം

കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം മാത്യൂ ചെമ്പുകണ്ടത്തില്‍......................................... കമ്യൂണിസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച യുവാവായിരുന്നു രാമന്‍പിള്ള കൃഷ്ണന്‍കുട്ടി യാദവ്. കമ്യൂണിസ്റ്റ് ഭ്രാന്ത് കലശലായപ്പോള്‍ ഒരു പേനയെടുത്ത് കൈത്തണ്ടയില്‍ കുത്തിയിറക്കി, സ്വന്തം ചോരയില്‍ മുക്കി അദ്ദേഹം കുറിച്ചിട്ടു "ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്" കമ്യൂണിസ്റ്റ് തീഷ്ണതയില്‍ ജ്വലിച്ചുനിന്നിരുന്ന കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലേക്ക് നസറായന്‍ കടന്നുവന്നു, അതോടെ തന്‍റെ ജീവിതദര്‍ശനവും കര്‍മ്മമണ്ഡലവും മുദ്രാവാക്യവും അദ്ദേഹത്തിന് തിരുത്തേണ്ടിവന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ മഹത്വം തിരിച്ചറിഞ്ഞ കൃഷ്ണന്‍കുട്ടി, ഒരു പ്രതിക്രിയ എന്നോണം വീണ്ടുമൊരു പേനയെടുത്ത് … Continue reading കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം

The “Proto” Qur’an was ARAMAIC, & all about JESUS!

https://youtu.be/sd1isjyhihk The "Proto" Qur'an was ARAMAIC, & all about JESUS! In the1970s a German Protestant theologian scholar named Dr Gunther Luling (a Dr. in Arabistics and Islamics and a pioneer in the study of early Islamic origins) wrote his Doctoral thesis on the origins of the Qur'an, where he reconstructed a comprehensive pre-Islamic Christian Hymnal … Continue reading The “Proto” Qur’an was ARAMAIC, & all about JESUS!

Odon-Pt 1: The Qur’an came from a pool of earlier texts!

https://youtu.be/4CWvnQnXwYQ Odon-Pt 1: The Qur'an came from a pool of earlier texts! Odon has returned to help us unpack what the Qur'an really is, and where it actually came from, and when... He begins by noting that the Quran is not a book but a corpus, or a collection of various written texts, with different … Continue reading Odon-Pt 1: The Qur’an came from a pool of earlier texts!

Muta Marriage IS OKAY by Muhammad, Allah, and the Qu’ran – David Wood – Muhammad and Atheism – Ep 8

https://youtu.be/NzBmznuKp0o Muta Marriage IS OKAY by Muhammad, Allah, and the Qu’ran - David Wood - Muhammad and Atheism - Ep 8 When the Arabs were off at war, they came to Muhammad and asked what they should do when away from their wives. Muhammad tells them that Allah approves of Muta Marriage - which is … Continue reading Muta Marriage IS OKAY by Muhammad, Allah, and the Qu’ran – David Wood – Muhammad and Atheism – Ep 8

Journeys to Christ – The Amazing Testimony of Sister Redeemed

https://youtu.be/VjXQgwVT4ao Journeys to Christ - The Amazing Testimony of Sister Redeemed Join Al Fadi and Sister Redeemed from the Arabian Peninsula region as she shares her amazing transformational journey to Christ out of Islam.