നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യാ
ധന്യാ സർവ്വ വന്ന്യാ
മേരീ ലോക മാതാ
നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യാ
ധന്യാ സർവ്വ വന്ദ്യ
മേരീ ലോക മാതാ
കണ്ണിലുണ്ണിയാകും
ഉണ്ണിയേശു തൻറെ
അമ്മയായ മേരി
മേരി ലോകമാത
കണ്ണിലുണ്ണിയാകും
ഉണ്ണിയേശു തൻറെ
അമ്മയായ മേരി
മേരി ലോകമാത
നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യാ
ധന്യാ സർവ്വ വന്ദ്യ
മേരീ ലോക മാതാ
മാതാവേ മാതാവേ
മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ
നിത്യ സ്നേഹ ധാരാ
മാതാവേ മാതാവേ
മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ
നിത്യ സ്നേഹ ധാരാ
കുംബിൾ നീട്ടും കയ്യിൽ
സ്നേഹം തൂകും മാതാ
കാരുണ്യാധി മാതാ
മേരി ലോക മാതാ
കുംബിൾ നീട്ടും കയ്യിൽ
സ്നേഹം തൂകും മാതാ
കാരുണ്യാധി മാതാ
മേരി ലോക മാതാ


Leave a comment