SWARGHEYA DOODU | സ്വർഗ്ഗീയ ദൂത് | ROSINA PEETY | FR. MATHEWS PAYYAPPILLY MCBS | MARIA KOLADY
#fr.mathewspayyappilly#rosinapeety#
Lyrics / Rosina peety
Music / Fr. Mathews payyappilly mcbs
Singer / Maria kolady
Orchestration / Binu Mathirampuzha
Studio / Amala Digital Domain Kanjirappally
Mixed & Mastered / Joy Joseph
Special Thanks / Fr. Tom koottumkal mcbs
യൂദയാ ഗിരിനിരയിൽ അതിശൈത്യമേറുന്ന രാവിൽ
ഹൃദയങ്ങൾക്കവരുമൊരു നാദം
ബത്‌ലഹേം ഗോശാലയിൽ
സ്വർഗ്ഗദൂതർ തൻ നാദം.
// ഉന്നതങ്ങളിൽ ഈശ്വനു കീർത്തനം
മണ്ണിൽ മനുജനു ശാന്തിയും വിണ്ണിൻ നാഥനീ രാവിൽ ജാതനായി ധരയിൽ //
അമ്മതൻ മടിയിൽ
തല ചായ്ച്ചുറങ്ങുമീ പൊന്നുണ്ണി
ദൈവപുത്രനല്ലേ.
സ്വർഗ്ഗം വെടിഞ്ഞതല്ലേ.
ആനന്ദ ഗീതവും
ഇടയ കീർത്തനങ്ങളും
രാരീരം പാടും മാലാഖമാരും
കൊതിയോടെ ഉണ്ണിയെ പുൽകി നിന്നു
ആ രാവിൽ പുണ്യം നിറഞ്ഞു നിന്നു
പുൽകൂടതിൻ നടുവിൽ ആരാധ്യനായ് ഉറങ്ങീടും
ദിവ്യ രാജനായ്
ഹല്ലേല്ലുയ്യ പാടാം
ദാവീദിൻ ഗോത്രത്തിൽ
അവതരിച്ചവൻ വചനമായ്
പ്രവാചകർ ചൊല്ലിയ പ്രതീക്ഷയായ്
രക്ഷകൻ ഭൂമിയിൽ ആഗതനായ്
ആ രാവിൽ പുണ്യം നിറഞ്ഞു നിന്നു

Leave a comment