വിധി വിനയായതെങ്ങനെ? – ഭാഗം 1 (റേപ്പ് കഥയുടെ പശ്ചാത്തലം)

വിധി വിനയായതെങ്ങനെ? – ഭാഗം 1 (റേപ്പ് കഥയുടെ പശ്ചാത്തലം)

Advertisements

ഇതൊരു 18+ കണ്ടന്റാണ്. പൗരോഹിത്യ-സമർപ്പിതജീവിതത്തിലെ പുഴുക്കുത്തുകളെ തലയുയർത്തിപ്പിടിച്ച് തന്നെ അഭിമുഖീകരിക്കാനും പിഴവുകളെ പരിഹരിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു വിശ്വാസസമൂഹത്തിന് മാത്രമേ, ഒരുപക്ഷേ, ഇത് ഉൾക്കൊള്ളാൻ കഴിയൂ…

ഹൃദയഭാരത്തോടെ തന്നെ ഷെയർ ചെയ്യുന്നു… സംസാരിക്കുന്നത് അഡ്വ. സി.എസ്. അജയൻ. കോടതി ബിഷപ് ഫ്രാങ്കോയെ വെറുതെ വിട്ടതിന്റെ കാരണങ്ങൾ പറയുന്നതിനിടയിൽ അദ്ദേഹം ബലാത്സംഗ ആരോപണത്തിന്റെ പശ്ചാത്തലസംഭവം വിവരിക്കുന്നു.

തലകുനിച്ചിരുന്ന് ഇത് കേൾക്കാം

(മുഴുവൻ വീഡിയോ )

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment