കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

Advertisements

തല്ലികൊന്നാലും പെൺമക്കളെ മഠങ്ങളിലേയ്ക്ക് അയക്കരുതെന്ന് പറയുന്ന രാജ്യത്തെ പ്രമുഖ ബുദ്ധിജീവികൾക്കും, കന്യാസ്ത്രീമഠങ്ങളിലെ പിന്നാമ്പുറകാഴ്ചകളുമായി എത്തുന്ന ടെലിവിഷൻ ചാനലിലെ അന്തിചർച്ചകൾക്കും, അറ്റവും മൂലയും കേട്ട് പള്ളിക്കും, പട്ടക്കാരനും, സഭയ്ക്കും, സന്യാസത്തിനും എതിരെ തിരിയുന്ന നല്ലവരായ കുഞ്ഞാടുകൾക്കും മുട്ടനാടുകൾക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു🙏…… ഇങ്ങനെയും ചിലരൊക്കെ മഠങ്ങളിൽ ജീവിക്കുന്നു എന്ന സത്യം സന്തോഷപൂർവ്വം അറിയിക്കുന്നു😌. ഒന്നും രണ്ടുമല്ല 101 കന്യാസ്ത്രീകളുടെ സന്യാസ അനുഭവങ്ങളാണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. “ഉന്തിവിട്ടതോ തള്ളിവിട്ടതോ അല്ല ഞാൻ കയറി വന്നതാണ് “
സന്യാസത്തെ അതിന്റെ ആന്തരിക സത്തയിൽ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്ന ഇത്തരത്തിലുള്ളവർ നമുക്ക് ചുറ്റും ഉള്ളപ്പോൾ സന്യാസ സമൂഹങ്ങൾ വളരുക തന്നെ ചെയ്യും, അതിനിടയിൽ ഉള്ള പുഴുക്കുത്തുകൾ എത്രതന്നെ തളർത്താൻ നോക്കിയാലും.

  • എൽസ മേരി ജോസഫ്
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment