
എഴുതിയും പറഞ്ഞും വാക്കുകൾ ഒരുപാട് എറിഞ്ഞെങ്കിലും അതിൽ ഏറെയും ശകാരവും, പരിഭവവും, കുത്ത് വാക്കുകളും ആയിരുന്നുവെങ്കിലുംഎനിക്കേറ്റവും വേണ്ടുന്നത് നിന്നെ മാറോട് ചേർത്ത് പിടിച്ചൊന്ന് കരയുകയാണ്. എന്നിൽ നിന്നും നിന്നിൽ നിന്നും ഒഴുകുന്ന ആ കണ്ണുനീരിന് കാലങ്ങളുടെ പഴക്കം ഉണ്ടാകുംഅതിൽ മുങ്ങി നിന്ന്, നിന്റെ നെറുകയിൽ ചുംബിച്ച്,എന്റെ കൈകൾക്കുള്ളിൽ നിന്റെ മുഖം പിടിച്ച്നിന്റെ കണ്ണിൽ നോക്കി എനിക്ക് പറയണം“ഞാൻ കൂടെ ഉണ്ട്” ~ Chintha DISCOVER MORE ഒളിച്ചോട്ടം ആരിൽ നിന്നൊക്കെയോ, എന്തിൽ നിന്നൊക്കെയോ ഒളിച്ചോടിയിട്ട് 3 കൊല്ലം […]
എന്നും — MINDCREATURE
Advertisements

Leave a comment