Daivathin Sakthanam Aroopiye | Kester | Leena Elizabeth George | Alby Marangattupilly | Sherin John Pala

Daivathin Sakthanam Aroopiye | Kester | Leena Elizabeth George | Alby Marangattupilly | Sherin John Pala

Advertisements

“അന്ന്‌ ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്‌ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയും മേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും.”
(ജോയേല്‍ 𝟐 : 𝟐𝟖-𝟐𝟗)

Singer: Kester
Lyrics and Music: Leena Elizabeth George
Orchestration and Programming: Alby Marangattupilly
Direction: Sherin John Pala
D.O.P: Ajeesh Surendran
Edit: Joby John
Content Co-ordinator: Anto Philip
Producers: Libin Philip Mathew, Anto Philip
Studio: Geetham Studio Ernakulam, Good News Studio Pampady
Special thanks to Rev. Fr.Joseph Kandathiparampil (HGN)

Album: Spirit of Grace
Song Title: Daivathin Sakthanam Aroopiye
Content Owner: Rosa Mystica Musics
Whatsapp: +971565488285
Email: rosamysticamusics@gmail.com

Lyrics:

ദൈവത്തിൻ ശക്തനാം അരൂപിയെ
ജോയേലിൻ വാക്ക് പോലെ വന്നിറങ്ങണേ
അവസാനം ആത്മവർഷം സംഭവിച്ചിടാൻ
അനുനിമിഷം സകലരിലും വന്നിറങ്ങണേ (2)

അഗ്നിയായ് നിറയും ആത്മാവേ
തീ കത്തിച്ചെന്നെ ലോകത്തിൽ അയക്കണമേ
അനുദിനമെന്റെയുള്ളിൽ കത്തിയിറങ്ങൂ
തീയഭിഷേകത്താലെന്നും എന്നെ നിറക്കൂ (2)

ലോകത്തിൽ സുവിശേഷവിത്ത് പാകാൻ
വെള്ളവും വളവും അതിനു നൽകാൻ
വാ തുറക്കുമ്പോൾ നല്ല വചനം കിട്ടാൻ
വചനാഭിഷേകം തന്നീടണേ

അഗ്നിയായ് നിറയും ആത്മാവേ
തീ കത്തിച്ചെന്നെ ലോകത്തിൽ അയക്കണമേ
അനുദിനമെന്റെയുള്ളിൽ കത്തിയിറങ്ങൂ
തീയഭിഷേകത്താലെന്നും എന്നെ നിറക്കൂ (2)

മനസ് മുഴുവനും കലങ്ങിടുമ്പോൾ
കുളിർമഴയായ് എന്നിൽ പെയ്തിറങ്ങൂ
ഉത്തരമില്ലാതെ അലഞ്ഞിടുമ്പോൾ
അധ്യാപകനായി കൂടെ നിൽക്കൂ

അഗ്നിയായ് നിറയും ആത്മാവേ
തീ കത്തിച്ചെന്നെ ലോകത്തിൽ അയക്കണമേ
അനുദിനമെന്റെയുള്ളിൽ കത്തിയിറങ്ങൂ
തീയഭിഷേകത്താലെന്നും എന്നെ നിറക്കൂ (2)

വെറുപ്പിലും കോപത്തിലും താണിടുമ്പോൾ
ക്ഷമയുടെ അരൂപിയെ വന്നണയൂ
കാരുണ്യം തേടി ഞാൻ അലഞ്ഞിടുമ്പോൾ
ദൈവസ്നേഹം നിറച്ചെന്നെ അനുഗ്രഹിക്കൂ

അഗ്നിയായ് നിറയും ആത്മാവേ
തീ കത്തിച്ചെന്നെ ലോകത്തിൽ അയക്കണമേ
അനുദിനമെന്റെയുള്ളിൽ കത്തിയിറങ്ങൂ
തീയഭിഷേകത്താലെന്നും എന്നെ നിറക്കൂ (2)

സന്തോഷമില്ലാതെ കരഞ്ഞിടുമ്പോൾ
പ്രകാശത്തിൻ കിരണങ്ങൾ പൊഴിച്ചിടൂ നീ
ആത്മസംയമനത്തിൻ വരം തന്നിടൂ
ജ്ഞാനവരവുമതിൻ കൂടെതന്നിടൂ

അഗ്നിയായ് നിറയും ആത്മാവേ
തീ കത്തിച്ചെന്നെ ലോകത്തിൽ അയക്കണമേ
അനുദിനമെന്റെയുള്ളിൽ കത്തിയിറങ്ങൂ
തീയഭിഷേകത്താലെന്നും എന്നെ നിറക്കൂ(2)

ഉള്ളിലെ മുറിവെല്ലാം സുഖമാക്കി നീ
പുത്തൻ മനുഷ്യനായെന്നെ മാറ്റൂ.
ഓരോ നിമിഷവും കൂടെ വന്നിടൂ
എന്നാത്മാവിൻ മിത്രമേ ദൈവാരൂപിയെ

അഗ്നിയായ് നിറയും ആത്മാവേ
തീ കത്തിച്ചെന്നെ ലോകത്തിൽ അയക്കണമേ
അനുദിനമെന്റെയുള്ളിൽ കത്തിയിറങ്ങൂ
തീയഭിഷേകത്താലെന്നും എന്നെ നിറക്കൂ(2)

ദൈവത്തിൻ ശക്തനാം അരൂപിയെ
ജോയേലിൻ വാക്ക് പോലെ വന്നിറങ്ങണെ
അവസാനം ആത്മ വർഷം സംഭവിച്ചിടാൻ
അനുനിമിഷം സകലരിലും വന്നിറങ്ങണെ.

Disclaimer: This is an original video made by Rosa Mystica music productions (audio and video). The rights of this video belong to Rosa Mystica Musics and usage of this work elsewhere (online or offline) is not permitted.

©Rosa Mystica Musics 2020

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment