പാപിയാമെന്നോടുള്ളൊരലിവാൽ ഇന്നും തുടിക്കും ഹൃദയമേ… ഈശോയുടെ തിരുഹൃദയമേ

Advertisements

Lyrics and Music: Leena Elizabeth George
Singer: Yamuna Thampan
Music programming: Alby Marangattupilly
Content Co-ordinator: Anto Philip
Producers: Libin Philip Mathew, Anto Philip
Studio: Good News Studio, Pampady
Mixing and Mastering: Alby Marangattupilly
Special thanks to Rev. Fr. Antony Ambattu HGN

Album: Spirit of Grace
Song Title: Thiruhrudayam
Content Owner: Rosa Mystica Musics
Whatsapp: +971565488285
Email: rosamysticamusics@gmail.com

“അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.”
(ഹെബ്രായര്‍ 4 : 16)

ഓരോ പാപിയുടെയും ഏക ആശ്രയം തൃത്വൈകദൈവത്തിന്റെ മഹാകരുണ മാത്രമാണ്. ആർക്കും മനസിലാക്കാനാവാത്ത മാധുര്യമായ ദൈവകരുണ.

എല്ലാ മനുഷ്യർക്കും ആ കരുണ തീർത്തും സൗജന്യമാണ്. നമുക്ക് പകരം മുറിവേറ്റ ഈശോയെ നോക്കിയാൽ മതി…

എന്നിട്ട് പറയണം….

ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന്….

ഈശോയുടെ കരുണ ആ നിമിഷം നമ്മെ പൊതിയും….

ആ ഹൃദയത്തിന്റെ സ്നേഹത്തിന്റെ ചൂട് നമ്മൾ അറിയും….

നിങ്ങളും പറയൂ…

“Jesus I Trust In You “

Disclaimer: This is an original song made by Rosa Mystica music productions. The rights of this song belong to Rosa Mystica Musics and usage of this work elsewhere (online or offline) is not permitted.

©Rosa Mystica Musics 2021

Advertisements
Fediverse reactions
October 2023
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading