November 19, 2023
-

Isaiah, Chapter 10 | ഏശയ്യാ, അദ്ധ്യായം 10 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 10 1 പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും2 വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി… Read More
-

Isaiah, Chapter 9 | ഏശയ്യാ, അദ്ധ്യായം 9 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9 ഭാവി രാജാവ് 1 എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍,… Read More
-

Isaiah, Chapter 8 | ഏശയ്യാ, അദ്ധ്യായം 8 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 8 ഏശയ്യായുടെ പുത്രന് 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: വലിയ ഒരു ഫലകം എടുത്ത് സാധാരണമായ അക്ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ് ബാസ് എന്ന്… Read More
-

Isaiah, Chapter 7 | ഏശയ്യാ, അദ്ധ്യായം 7 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 7 ഇമ്മാനുവേല്‍ പ്രവചനം 1 യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന് ആഹാസിന്റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ… Read More
-

Isaiah, Chapter 6 | ഏശയ്യാ, അദ്ധ്യായം 6 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6 ഏശയ്യായുടെ ദൗത്യം 1 ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം… Read More
-

Isaiah, Chapter 5 | ഏശയ്യാ, അദ്ധ്യായം 5 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 5 കര്‍ത്താവിന്റെ മുന്തിരിത്തോപ്പ് 1 എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ.… Read More
-

Isaiah, Chapter 4 | ഏശയ്യാ, അദ്ധ്യായം 4 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 4 1 അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം… Read More
-

Isaiah, Chapter 3 | ഏശയ്യാ, അദ്ധ്യായം 3 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 3 ജറുസലെമില്‍ അരാജകത്വം 1 ഇതാ, കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും… Read More
-

Isaiah, Chapter 2 | ഏശയ്യാ, അദ്ധ്യായം 2 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 2 ജറുസലെം രക്ഷാകേന്ദ്രം 1 യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:2 അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന… Read More
-

Isaiah, Chapter 1 | ഏശയ്യാ, അദ്ധ്യായം 1 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 1 ജനത്തിന്റെ അതിക്രമങ്ങള്‍ 1 ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക്, യൂദാരാജാക്കന്മാരായ ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവരുടെ കാലത്ത് യൂദായെയും ജറുസലെമിനെയും… Read More
-

Isaiah, Introduction | ഏശയ്യാ, ആമുഖം | Malayalam Bible | POC Translation
ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ (740-700) പ്രവാചകദൗത്യം നിറവേറ്റിയ വ്യക്തിയാണ് ഏശയ്യാ. ഇക്കാലയളവില്‍യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവര്‍ യൂദായില്‍ ഭരണം നടത്തി (ഏശ 1,1).… Read More
-

The Book of Isaiah | ഏശയ്യാ പ്രവാചകന്റെ പുസ്തകം | Malayalam Bible | POC Translation
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation Read More
-
മുത്തശ്ശിമാർ പഠിപ്പിച്ച നല്ല ഉപദേശങ്ങൾ
പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച നല്ല ഉപദേശങ്ങൾ, മറക്കാതെ പഠിക്കുക. Source: WhatsApp Read More
