🥰 സന്ദർശനം 🥰
ചില ജന്മങ്ങൾ ഉണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൂടെ നിൽക്കുന്നവർ…. നമ്മുടെ ജീവിതത്തിൽ നാം ഒന്നുമല്ലാത്ത അവസ്ഥയിൽ നമ്മളെ നമ്മളായി കണ്ടു ചേർത്ത് നിർത്തുന്നവർ…
ചില സാനിധ്യം മതി നമ്മളൊക്കെ happy ആവാൻ.
പരിശുദ്ധ അമ്മ നൽകിയ സന്ദർശനം ഒരേ സമയം രണ്ടുപേർക്കാണ് സന്തോഷം നൽകിയത്… എലിസബത്തിനും ഉദരത്തിലുള്ള കുഞ്ഞു സ്നപകയോഹന്നാനും… ദൈവപുത്രന്റെ അമ്മയാണ് തന്റെ അരികിൽ നില്കുന്നത് എന്ന് എലിസബത് തിരിച്ചറിഞ്ഞ നിമിഷം ഉദരത്തിൽ ശിശു സന്തോഷത്തിൽ കുതിച്ചുചാടി എന്ന വചനം നൽകുന്ന ആനന്ദം ഇതാണ്…
ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയെ പോലെ നമുക്കും നമ്മുടെ സന്ദർശനങ്ങളും മറ്റുള്ളവർക് സന്തോഷം നൽകുന്നതാക്കി മാറ്റം.
പുൽക്കൂട്ടിലേക്കുള്ള ഈ യാത്രയിൽ നമ്മുക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ണിഈശോയുടെ ആനന്ദം കൊടുക്കാൻ കഴിയട്ടെ… 💐



Leave a comment