Amme Mariye Vimalambike… Marian Song by MCBS Novices Kanjirappally

Amme Mariye Vimalambike… Marian Song by MCBS Novices Kanjirappally

Advertisements

Lyrics and Music: Br Anto Palcakal
Keyboard: Br Nubin Thekkekara
Sung by: Novices 2023-24 Batch
Video and Mixing: Joshy Thuppalanjiyil MCBS

Lyrics:
അമ്മേ മരിയേ വിമലാംബികേ
എൻ ഹൃത്തിൽ എന്നും നീ വാഴേണമേ
കാറ്റിൽ കുളിരായി നീ വീശേണമേ
ആദ്യത്തെ സക്രാരി നീയാണമ്മേ

ജപമാല മണികൾ ഞാൻ ധ്യാനിക്കുമ്പോൾ
ആത്മാവിൽ ആനന്ദം നീ നൽകുന്നു
തളരുന്ന മനസ്സുകളിൽ സാന്ത്വനമേകി
മനതാരിൽ ആശ്വാസം നീ പകരുന്നു

വൈദികവൃന്ദത്തിനാലംബം നീ
എൻ മനസ്സിലും അഭയം നീയേ മാതേ
ദൈവത്തിൻ ജനനി എൻ സ്വന്തം അമ്മേ
പാപത്തിൽ വീഴാതെന്നെ കാത്തീടണേ

അമ്മേ മരിയേ…

Advertisements

Leave a comment