Eshoyum Njanum | മരിയ കോലടി ആലപിച്ച വൈറലായ ദിവ്യകാരുണ്യ സ്വീകരണ ഗാനം | ഈശോയും ഞാനും
സൂപ്പർഹിറ്റ് കുർബാന സ്വീകരണഗാനം 2024
Kathukutty & Kedharnadh Eshoyum Njanum: • കാത്തുകുട്ടിയും കേദാർനാഥും പാടിയ Esho…
Karaoke:- • KARAOKE|WITH CHORUS|ESHOYUM NJANUM|KA…
Super Hit Holy Communion Song 2023
Eshoyum Njanum Duet: • Eshoyum Njanum|വൈറലായ സൂപ്പർ ഹിറ്റ് ദ…
Karaoke With Chorus:
Lyrics • KARAOKE|WITH CHORUS|ESHOYUM NJANUM|KA…
Karaoke WithOut Chorus: • KaraokeWithoutChorus|ഈശോയും ഞാനും|Sup…
Lyrics: Fr. Biju Thondiparambil
Music: Ajith Baby
Singer: Maria Kolady
Chorus: Neethu Nelson, Merin Shaju and Merlin Joy
Orchestration: Jinto John
Studio: Gheetham Media, Kochi
Edit: Eldhose
Produced By: Jismi George, Canada
Lyrics:
ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും…. (2
കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ
വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ
വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
അകതാരിലൊന്നാകുവാൻ
ആനന്ദമായിത്തീരുവാൻ (2
ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
ആശ്വാസമായി… ആനന്ദമായ്
ജീവൻ്റെ നാഥനായ് പൊന്നേശുവേ …
വാവ എന്നീ ....
കാൽവരിയേകുന്നിതാ എൻ
ഉള്ളിന്റെയനുതാപമായി
ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
ഈ ദ്യോവിലെ വഴിത്താരയിൽ
ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
കൈക്കുമ്പിളിൽ തിരുവോസ്തിയായ്
ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
ഈശോയും ഞാനും….

Leave a comment